നീറ്റ്, ജെ.ഇ.ഇ മെയിന്‍ മോക്ക് ടെസ്റ്റ് ആപ്പ് മൂന്ന് ദിവസത്തിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തത് രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍

മെയ് 19-ന് ലോഞ്ച് ചെയ്ത ജെഇഇ മെയിന്‍, നീറ്റ് മോക്ക് ടെസ്റ്റ് ആപ്പ് മൂന്നു ദിവസത്തിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തത് രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. 80000-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ മോക്ക് ടെസ്റ്റിന് ഹാജരായതായും മന്ത്രി അറിയിച്ചു.

30 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തവണ നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 26-ന് പരീക്ഷകള്‍ നടത്തുമെന്നാണ് രമേഷ് പൊഖ്രിയാല്‍ പ്രഖ്യാപിച്ചത്.

ലോക്ഡൗണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്‍ടിഎയുടെ ടെസ്റ്റ് പ്രാക്ടീസ് സെന്ററുകളും അടച്ചതു മൂലം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കോച്ചിംഗിന് പോകാന്‍ സാധിക്കില്ല. അതിനാലാണ് മോക്ക് ടെസ്റ്റ് ആപ്പ് ഒരുക്കിയത്.

Latest Stories

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ