അധ്യാപകരുടെ ആശങ്കകള്‍ക്ക് മറുപടിയുമായി മന്ത്രി രമേഷ് പൊക്രിയാല്‍

മാതാപിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കകള്‍ വെബിനാര്‍ വഴി അഭിസംബോധന ചെയ്തതിന് പിന്നാലെ അധ്യാപകര്‍ക്കായി വെബിനാര്‍ പ്രഖ്യാപിച്ച് എച്ച്ആര്‍ഡി മന്ത്രി രമേഷ് പൊക്രിയാല്‍. മെയ് 14-ന് ഉച്ചയ്ക്ക് 12 മണിക്കാണ് സോഷ്യല്‍ മീഡിയയില്‍ മന്ത്രി ലൈവിലെത്തുക.

അധ്യാപകര്‍ക്ക് തങ്ങളുടെ ആശങ്കകളും ചോദ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ മന്ത്രിയോട് ചോദിക്കാം. മെയ് 11-ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കായും വെബിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയുടെ പേജില്‍ ഇക്കാര്യം അറിയിച്ചിരുന്നു.

മെയ് 5-നാണ് വിദ്യാര്‍ത്ഥികള്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചത്. നീറ്റ്, ജെഇഇ പരീക്ഷാ തിയതികള്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സിലബസ് വെട്ടി കുറയ്ക്കുമെന്നും അറിയിച്ചിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം