ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്താന്‍ ആവശ്യപ്പെട്ട് സി.ബി.എസ്.ഇ

ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ നടത്താനാവശ്യപ്പെട്ട് സിബിഎസ്ഇ. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ അല്ലെങ്കില്‍ നൂതന ടെസ്റ്റുകള്‍ ആയും സ്‌കൂളുകള്‍ക്ക് പരീക്ഷ നടത്താം, മാത്രമല്ല നടത്തിയ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാം.

നേരത്തെ ഒന്നു മുതല്‍ എട്ടാം ക്ലാസു വരെയുള്ളവര്‍ക്ക് പരീക്ഷയില്ലാതെ തന്നെ സ്ഥാനക്കയറ്റം നല്‍കുമെന്നും ഒന്‍പത്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കുമെന്നും ആയിരുന്നു സിബിഎസ്ഇ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ പരാജയപ്പെട്ടാല്‍, അവര്‍ക്ക് ഇപ്പോള്‍ രണ്ടാമത്തെ അവസരം നല്‍കും.

സുപ്രീം കോടതി ഉത്തരവനുസരിച്ച് പത്ത്, പ്ലസ് 2 ക്ലാസുകളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. നേരത്തെ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെയും ഇന്റേണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ജൂലൈ 15ന് പരീക്ഷാഫലം പ്രഖ്യാപിക്കും.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ