ബജറ്റ് ദിനത്തിൽ നേട്ടം കൊയ്‌ത്‌ ഓഹരി വിപണി

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ശനിയാഴ്‌ച നടന്ന പ്രത്യേക വ്യാപാര സെഷനിൽ ഇന്ത്യൻ ഓഹരി വിപണികൾ ആരംഭിച്ചത് നേട്ടത്തില്‍. നിഫ്റ്റി 50 സൂചിക 20.20 പോയിന്‍റ് അഥവാ 0.09 ശതമാനം നേട്ടം രേഖപ്പെടുത്തി 23,528.60 ൽ എത്തി. ബിഎസ്ഇ സെൻസെക്‌സ് സൂചിക 136.44 പോയിന്‍റ് അഥവാ 0.18 ശതമാനം നേട്ടത്തോടെ 77,637.01 ൽ വ്യാപാരം ആരംഭിച്ചു.

നിഫ്റ്റി 50 സൂചികയിലെ 27 ഓഹരികൾ പച്ച നിറത്തിലും, 24 ഓഹരികൾ ചുവപ്പ് നിറത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമൻ്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി ലിമിറ്റഡ്, ഐടിസി ഹോട്ടൽസ്, സൺ ഫാർമ, ഏഷ്യൻ പെയിൻ്റ്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. 2,320 ഓഹരികൾ ഉയരുകയും 737 ഓഹരികൾ നഷ്‌ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വോഡഫോൺ ഐഡിയ ലിമിറ്റഡ്, യെസ് ബാങ്ക് ലിമിറ്റഡ്, റെയിൽ വികാസ് നിഗം ​​ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് എന്നിവയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്നത്. കൊട്ടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ടൈറ്റൻ എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്‌ടം നേരിട്ടത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ