ഇന്ത്യയിലെ വ്യവസായ പ്രമുഖരുടെ വീഡിയോ മീറ്റിംഗ് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകമെമ്പാടും കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വ്യവസായികളുടെ മീറ്റിംഗ് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു മണിക്കൂര്‍ നീണ്ട വീഡിയോ കോണ്‍ഫറന്‍സില്‍ ഇന്ത്യയിലെ 160ഓളം വ്യവസായികളാണ് പങ്കെടുത്തത്.

കേരളത്തിലെ വ്യവസായ പ്രമുഖരില്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ ചെയര്‍മാന്‍ ടി.എസ്. കല്യാണരാമനും ഈ ചര്‍ച്ചയുടെ ഭാഗമായി. കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പെട്ടെന്നുള്ള നടപടികള്‍ അംഗീകരിക്കുകയും ഒപ്പം വ്യവസായികള്‍ അഭ്യര്‍ഥനകളും മുന്നോട്ടുവച്ചു.

എന്‍ ചന്ദ്രശേഖരന്‍, ഡോ. നരേഷ് ത്രെഹാന്‍, വിക്രം കിര്‍കോസ്‌കര്‍, വേണു ശ്രീനിവാസന്‍, സംഗീത റെഡ്ഡി, സഞ്ജീവ് ഗോയങ്ക, അജയ് പിരമല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ