റിലയൻസിന്റെ ബിറ്റ്‌കോയിൻ ഫെബ്രുവരിയിൽ എത്തും

റിലയൻസ് ജിയോ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി ഫെബ്രുവരിയിൽ വിപണിയിലെത്തും. ജിയോ കോയിൻ എന്ന് പേരിട്ടിരിക്കുന്ന കറൻസി, മുകേഷ് അംബാനിയുടെ പുത്രൻ ആകാശ് അംബാനി ലോഞ്ച് ചെയ്യുമെന്നാണ് “ഡിസ്‌കൗണ്ട് വാലാസ്” എന്നഓൺ ലൈൻ മാധ്യമം പുറത്തുവിട്ടിരിക്കുന്ന വിവരം.

ഇതിന്റെ മൈനിങ് പ്രവർത്തങ്ങൾ പുരോഗമിക്കുന്നതായാണ് മാധ്യമം പുറത്തുവിട്ടിരിക്കുന്ന വിവരം. 50 വിദഗ്ധരടങ്ങുന്ന ട്ടീം ഇതിനുള്ള ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ പൂർത്തീകരിക്കുന്ന ജോലികളിലാണ്.
ബിറ്റ്‌കോയിൻ വില 20000 ഡോളർ എത്തിയതോടെയാണ് ഇന്ത്യയിലും ക്രിപ്റ്റോകറന്സികളിൽ താല്പര്യം ശക്തമായത്. ഇന്ത്യയിൽ 9 എക്സ്ചേഞ്ചുകളിലിയായി 20 ലക്ഷം പേര് ബിറ്റ്കോയിനിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

ജിയോ കോയിന്റെ ലോഞ്ചിങ് വില കുറവായിരിക്കുമെന്നാണ് റിപ്പോർട്ട്. തുടക്കത്തിൽ ഒരു കോയിന് ഒരു ഡോളർ [64 രൂപ] വിലയിടാനാണ് സാധ്യത. റിലയൻസ് ജിയോയുടെ മൈ ജിയോ ആപ് വഴി വില്പന തുടങ്ങും. എന്നാൽ പിന്നീട് ഇതിനായി പ്രത്യേക ആപ്പ് എന്ന നിർദേശവും പരിഗണയിലുണ്ട്. ഭാവിയിൽ കോയിനെക്സ്, ബിട്രേക്സ് തുടങ്ങിയ ക്രിപ്റ്റോ കറൻസി എക്‌സ്‌ചഞ്ചുകളിലൂടെ ലഭ്യമാകും.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍