ജി എസ് ടി നിരക്കുകൾ ഭാവിയിൽ മൂന്ന് തട്ടാകും, കൂടുതൽ ഉത്പന്നങ്ങൾക്കും 5 ശതമാനം നികുതി - ജെയ്റ്റ്ലി

നിലവിലുള്ള നാല് ജി. എസ് ടി നിരക്കുകൾ മൂന്ന് തട്ടായി ഭാവിയിൽ കുറയ്ക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റിലി. ഇപ്പോഴുള്ള 12 ശതമാനം, 18 ശതമാനം എന്നീ നിരക്കുകൾ മാറ്റി ഒരു പുതിയ നിരക്ക് കൊണ്ടുവരും. ഇത് എത്രയെന്ന് ഇനിയും തീരുമാനമായിട്ടില്ല. അങ്ങനെ വരുമ്പോൾ 5 ശതമാനം, 28 ശതമാനം എന്നിവക്ക് പുറമെ ഒരു നിരക്ക് കൂടി മാത്രമായിരിക്കും ഉണ്ടാവുക.

ജി എസ് ടി നികുതി വരുമാനം ഉയരുന്ന മുറക്കായിരിക്കും ഈ മാറ്റം വരുത്തുകയെന്ന് ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ഈ മാറ്റങ്ങൾ വരുമ്പോൾ 12 ശതമാനം നികുതി ഈടാക്കുന്ന ഉത്പന്നങ്ങളിൽ ഭൂരിഭാഗത്തിനും 5 ശതമാനമായി താഴും. പരമാവധി നികുതിയായ 28 ശതമാനം ആഡംബര ഉത്പന്നങ്ങൾക്കും “സിൻ” ഉത്പന്നങ്ങൾക്കും മാത്രമായി ചുരുങ്ങും. ഭാവിയിൽ വളരെ കുറച്ചു ഉത്പന്നങ്ങൾക്ക് മാത്രമായിരിക്കും ഏറ്റവും ഉയർന്ന നികുതി നിരക്ക് ബാധകമാവുകയെന്നു ജെയ്‌റ്റിലി പറഞ്ഞു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്