ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന് പുതിയ സംസ്ഥാന ഭാരവാഹികള്‍

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന് (AKGSMA)ക്ക് പുതിയ സംസ്ഥാന ഭാരവാഹികളായി.
ഡോ.ബി ഗോവിന്ദനാണ്‌ പ്രസിഡന്റ് , അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി കെ.സുരേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തത് അഡ്വ.എസ്.അബ്ദുല്‍ നാസറാണ്. ട്രഷററായി
സി.വി.കൃഷ്ണദാസ് ചുമതലയേറ്റു.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍:

പി.കെ.അയമൂ ഹാജി,
റോയ് പാലത്തറ
വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി.
ബി.പ്രേമാനന്ദ്,
എം വിനീത്

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന് വൈസ് പ്രസിഡന്റുമാര്‍:

സ്‌കറിയാച്ചന്‍,
സക്കീര്‍ ഹുസൈന്‍,
ഫൈസല്‍ അമീന്‍, പി.ടി.അബ്ദുറഹ്‌മാന്‍ ഹാജി,
അബ്ദുല്‍ അസീസ് എര്‍ബാദ്,
ബിന്ദു മാധവ്,
ലിബി എബ്രഹാം,
ഹാഷിം കോന്നി,
നവാസ് പുത്തന്‍വീട്,
രത്‌നകലാരത്‌നാകരന്‍,
പി.കെ.ഗണേശന്‍

സെക്രട്ടറിമാര്‍ ഇവരാണ്

മനോജ് കണ്ണൂര്‍,
അരുണ്‍ മല്ലര്‍,
എം.സി.ദിനേശന്‍,
നിതിന്‍ തോമസ്,
അഹമ്മദ് പൂവില്‍,
എന്‍ ടി കെ. ബാപ്പു,
സി.എച്ച്.ഇസ്മായില്‍,
വി ഗോപി,
നസീര്‍ പുന്നക്കല്‍, എസ്.പളനി,
ജയകുമാര്‍ താലം

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ