ജനുവരി മുതൽ മാരുതി കാറുകൾക്ക് വില കൂടും

ജനുവരി മുതൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്‍പനയുള്ള മാരുതി കാറുകൾക്ക് വില കൂടും. ആൾട്ടോ മുതൽ എല്ലാ മോഡലുകൾക്കും വില കൂട്ടുന്നതിന് കമ്പനി തീരുമാനിച്ചു. കാറുകൾ നിർമ്മിക്കുന്നതിനുള്ള വിവിധ ഘടകങ്ങളുടെ വില കൂടിയതാണ് ഇതിന് കാരണമായി കമ്പനി പറയുന്നത്.

വില കൂട്ടാതെ പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും അത് തീർത്തും അസാദ്ധ്യമായ സാഹചര്യത്തിലാണ് വില ഉയർത്തുന്നത്.

സാമ്പത്തിക മാന്ദ്യം മൂലം മാരുതി കാറുകളുടെ വിൽപ്പന കാര്യമായി കുറഞ്ഞിരുന്നു. വില എത്ര കണ്ട് ഉയർത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.
നിലവിൽ ആൾട്ടോയുടെ വില 2 .89 ലക്ഷം രൂപയാണ്. ഏറ്റവും ഉയർന്ന മോഡലിന് 11 .47 ലക്ഷം രൂപയുമാണ് വില.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍