ജോളി സില്‍ക്ക്സില്‍ ആടി സെയില്‍ തുടങ്ങി; വസ്ത്രങ്ങള്‍ക്ക് വന്‍ വിലക്കുറവ്

ഉപഭോക്താക്കള്‍ക്ക് പുതുമയാര്‍ന്ന തുണിത്തരങ്ങള്‍ വന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി ജോളി സില്‍ക്ക്സ് ആടി സെയില്‍ ആരംഭിച്ചു. കാഞ്ചീപുരം സില്‍ക്ക് സാരികളുടെ അതിവിപുലമായ ശേഖരമാണ് ഈ വര്‍ഷത്തെ പ്രത്യേകത. ജോളി സില്‍ക്ക്സിന്റെ തൃശൂര്‍, അങ്കമാലി, കോട്ടയം, തിരുവല്ല, കൊല്ലം തുടങ്ങിയ ഷോറൂമുകളില്‍ പ്രത്യേക ആടി ഫ്ളോര്‍ സജ്ജമാക്കിയിട്ടുണ്ട്.

സാരി, ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, കുര്‍ത്തി, ടോപ് തുടങ്ങിയ ശ്രേണികളില്‍ ലേഡീസ് ആന്‍ഡ് ടീന്‍സ് വെയര്‍, കിഡ്സ് വെയര്‍, മെന്‍സ് വെയര്‍ വിഭാഗങ്ങളില്‍ വൈവിദ്ധ്യമാര്‍ന്ന ഏറ്റവും പുതിയ കളക്ഷന്‍സാണ് ജോളി സില്‍ക്ക്സ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ, പൈതൃകവും ഗുണമേന്മയും ഒരുമിക്കുന്ന സാരികളുടെയും പട്ട് വസ്ത്രങ്ങളുടെയും ബൃഹദ് ശേഖരവും ആടി സെയിലിലൂടെ സ്വന്തമാക്കാം.

ആഘോഷങ്ങള്‍ക്കായി അണിഞ്ഞൊരുങ്ങാന്‍ വിസ്മയിപ്പിക്കുന്ന വസ്ത്രങ്ങള്‍ കുറഞ്ഞ വിലയില്‍ ജോളി സില്‍ക്ക്സ് റിയല്‍ ആടി സെയിലിലൂടെ സ്വന്തമാക്കാം. വസ്ത്രങ്ങള്‍ കൂടാതെ, ചെരുപ്പുകള്‍, ബാഗുകള്‍, ഫര്‍ണിഷിംഗ് മെറ്റീരിയലുകള്‍ എന്നിവയുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവും ആടി സ്പെഷ്യല്‍ ഡിസ്‌കൗണ്ടിലൂടെ ലഭ്യമാകും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഓഫ് സീസണായതിനാല്‍ ഉത്പാദകരും വിതരണക്കാരും നല്‍കുന്ന പ്രത്യേക ഓഫറുകളും മറ്റും ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുക, ആടി മാസം ആദായത്തിന്റെ നാളുകളാക്കുക എന്നിവയാണ് റിയല്‍ ആടി സെയില്‍സിലൂടെ ജോളി സില്‍ക്ക്സ് ലക്ഷ്യമിടുന്നത്.

Latest Stories

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ