കേരളത്തിലെ ആദ്യ ഡിഫൻഡർ ഡി 90 സ്വന്തമാക്കി ഫഹദ് ഫാസിൽ, നികുതി മാത്രം 46 ലക്ഷം!

മലയാള സിനിമാ താരങ്ങൾ പലരും വാഹന പ്രേമികളാണ്, ഓരോരുത്തർക്കും പല വിധത്തിലുള്ള ആഡംബര വാഹനങ്ങളുടെ ശേഖരമുണ്ട്. 2.18 കോടി എക്സ് ഷോറൂം വിലവരുന്ന കേരളത്തിലെ ആദ്യത്തെ ഡിഫൻഡർ ഡി 90 സ്വന്തമാക്കിയിരിക്കുകയാണ് താര ദമ്പതികളായ ഫഹദ് ഫാസിലും നസ്റിയയും. 46 ലക്ഷം നികുതി വരുന്ന വാഹനത്തിന് 2.70 കോടി രൂപയാണ് ഓൺ റോഡ് പ്രൈസ്.

5 ലിറ്റർ v8 പെട്രോൾ എഞ്ചിൻ അടങ്ങുന്ന വാഹനത്തിന് 535 bhp കരുത്തും 650 nm ടോർക്കുമുണ്ട്. ഉയർന്ന വേഗം 240 കിലോമീറ്ററാണ്. ആറ് എയർ ബാഗുകൾ  ഉൾക്കൊള്ളുന്ന വാഹനത്തിൽ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, പവർഡോർ ലോക്ക്,ഇലക്ട്രോണിക്സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റൻറ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

BMW 740 I, പോർഷെ, മിനി കൺട്രിമാൻ , ലമ്പോർഗിനി ഉറുസ് , റേഞ്ച് റോവർ എന്നിവയാണ് ഫഹദിന്റെ വാഹന ശ്രേണിയിലെ മറ്റ് പ്രാധാന  താരങ്ങൾ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ