രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇന്ന് നമുക്ക് കേവലം വാര്‍ത്തകള്‍ മാത്രമാണ്. പരസ്പരമുള്ള കൊലകള്‍ കൊണ്ട് ഒരു രാഷ്ട്രീയ വിശ്വാസത്തെയും തകര്‍ക്കാനോ ഇല്ലാതാക്കാനോ പറ്റില്ല. അത് കൊണ്ട് തന്നെ കൊലപാതകങ്ങളും സംഘട്ടനങ്ങളും രാഷ്ട്രീയപാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഒരു അനുഷ്ഠാനമോ ഉല്‍സവമോ ആണ്.
സ്ത്രീകള്‍ പ്രത്യയശാസ്ത്രങ്ങളുടെ ഇരകളാകാതിരിക്കട്ടെ
