നീതീഷ് കുമാര്‍ രാഷ്ട്രീയ ചാണക്യനായ ചരിത്രം

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍  ബി ജെ പിക്കായിരുന്നു എം എല്‍ എ മാര്‍ കൂടുതല്‍ എങ്കിലും നീതിഷിനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയും ഷായും തിരുമാനിച്ചു.  മുഖ്യമന്ത്രി സ്ഥാനത്ത് ഇത് തന്റെ അവസാനത്തെ ടേം ആണെന്ന് നീതിഷ് കുമാര്‍ മനസിലാക്കി. തന്റെ പാര്‍ട്ടിയെ പതിയെ പതിയെ ബി ജെ പി തിന്നുകൊണ്ടിരിക്കുകയാണെന്ന് മനസിലാക്കിയ നീതിഷ് കുമാര്‍ ബി ജെ പിയുടെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ അവസരം നോക്കിയിരിക്കുകയായിരുന്നു.  മഹാരാഷ്ട്രയില്‍ ഉദ്ദവിനെ വീഴ്തിയ അതേ ഓപ്പറേഷന്‍ ബിഹാറില്‍ മോദി നടത്തുമെന്ന്  മനസിലാക്കിയ നീതീഷ്  അതീവ തന്ത്രപരമായാണ് നീങ്ങിയത്. മോദി ഷാ സഖ്യത്തിന് ഒന്നിനും  സമയം കൊടുക്കാതെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജി സമര്‍പ്പിക്കുകയും   കോണ്‍ഗ്രസ്- ആര്‍ ജെ ഡി പിന്തുണയോടെ  വീണ്ടും  സര്‍ക്കാര്‍ രൂപീകരിക്കാന്‍  തിരുമാനിക്കുകയും  ചെയ്തു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം