ഗുലാം നബിയുടെ അടുക്കള വിപ്‌ളവത്തിന്  പിന്നില്‍

മോദിയുടെ തോളത്തു കേറി ജന്‍മനാടായ കാശ്മീരില്‍ വീണ്ടും മേല്‍വിലാസമുണ്ടാക്കണം.   രണ്ടര കൊല്ലം അവിടെ മുഖ്യമന്ത്രിയായത് മതിയായിട്ടില്ല. ഇനി അത് നടക്കണമെങ്കില്‍  മോദിയും ഷായും  തന്നെ കനിയണം.  അത് കൊണ്ട്  എത്രയും  പെട്ടെന്ന്  കോണ്‍ഗ്രസ് വിടുക, നെഹ്്‌റു കുടുംബത്തെ  തെറി വിളിക്കുക. രാഹുലിനെ മന്ദ ബു്ദ്ധിയം കഴിവില്ലാത്തവനുമായി  വിശേഷിപ്പിക്കുക ഇതൊക്കെയാണ്  ഏക മാര്‍ഗം. അതൊക്കെ തനിക്ക് ചെയ്യാവുന്നതിന്റെ പരമാവധി  ഞാന്‍  ചെയ്തു. ഇനി മോദിയും ഷായും തിരുമാനിക്കട്ടെ.  ഇതാണ് തന്റെ  രാജിയിലൂടെ ഗുലാം നബി പറഞ്ഞു വയ്കുന്നത്

Latest Stories

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്