'ഹെല്‍ ബോയ്' താരം ഡാനിയല്‍ ഡെ കിമ്മിന് കോവിഡ് 19 സ്ഥിരീകരിച്ചു

ഹോളിവുഡ് താരം ഡാനിയല്‍ ഡെ കിമ്മിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം കൊറോണ ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിയിച്ചത്. കൊറോണക്കെതിരെ പോരാടുന്ന എന്റെ അനുഭവങ്ങള്‍ എന്ന് പറഞ്ഞാണ് താരം കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

“”ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഞാന്‍ പെട്ടെന്ന് ഓക്കെയാകും എന്നാല്‍ എന്റെ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവക്കാന്‍ ആഗ്രഹിക്കുന്നു. ഇത് നിങ്ങള്‍ക്കും സഹയകമാകും. എല്ലാവരും ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു”” എന്ന് താരം വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.

“തോര്‍”, “അവഞ്ചേഴ്സ്” തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഇഡ്രിസ് എല്‍ബ, റെയ്ച്ചല്‍ മാത്യൂസ്, “ഗെയിം ഓഫ് ത്രോണ്‍സ്” താരങ്ങളായ ക്രിസ്റ്റഫര്‍ ഹിവ്ജു, ഇന്ദിര വര്‍മ്മ എന്നിവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ടോം ഹാങ്ക്സും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റിത വില്‍സണും രോഗം ഭേദമായിരുന്നു.

https://www.instagram.com/tv/B97DQshgJIN/?utm_source=ig_embed

Latest Stories

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും