ജിപിഎസിനെ വിശ്വസിച്ച ഡ്രൈവര്‍ ചെന്നു വീണത് തടാകത്തില്‍

വഴി നിശ്ചയമില്ലാത്ത ഡ്രൈവര്‍ ജിപിഎസിന്റെ സഹായത്തോടെ വാഹനമോടിച്ച് അവസാനം ചെന്ന് വീണത് തടാകത്തില്‍. അമേരിക്കയിലെ വെര്‍മോണ്ടയിലാണ് സംഭവം.

രണ്ടു യാത്രക്കാരികളെയും കൊണ്ട് ജിപിഎസിന്റെ സഹായത്തോടെ വണ്ടിയോടിച്ച് പോവുകയായിരുന്നു ഡ്രൈവര്‍. ഒടുവില്‍ തണുത്തുറഞ്ഞു കിടക്കുന്ന തടാകത്തിന് മുകളിലൂടെ വണ്ടിയോടിച്ചപ്പോഴാണ് ജിപിഎസ് വഴി തെറ്റിച്ചുവെന്ന് മനസിലായത്. തടാകം തണുത്തുറഞ്ഞ് കിടന്നത്‌കൊണ്ട് ആദ്യം വാഹനം കുറച്ചൊന്ന് തെന്നി നീങ്ങിയെങ്കിലും പിന്നീട് വെള്ളത്തിലേക്ക് മുങ്ങിപ്പോയി.

ഡ്രൈവര്‍ മദ്യപിച്ചിട്ടൊന്നുമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കുകളൊന്നുമില്ലാതെ മൂന്ന് പേരും രക്ഷപ്പെട്ടു. ഗുഗിളിന്റെ വസൈ എന്ന ആപ്പ് ആണ് ഡ്രൈവര്‍ ഉപയോഗിച്ചത്. സംഭവത്തില്‍ വിശദീകരണമൊന്നും നല്‍കാന്‍ കമ്പനി തയാറായിട്ടില്ല.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം