നിസ്സാരക്കാരല്ല എതിരാളികൾ, ഗാലറിയെ പേടിച്ച് ബംഗാൾ

സന്തോഷ് ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് പശ്ചിമ ബംഗാൾ. ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം ഇന്ന് നടക്കുന്ന മത്സരത്തിൽ നേരിടാനിരിക്കുന്നത് കേരളത്തെയാണ്. ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടിയ കേരളത്തെ ആയിരിക്കില്ല മറിച്ച് നിറഞ്ഞു കവിഞ്ഞ ആരാധകരുടെ പിന്തുണയോടെ കളിക്കുന്ന കേരളത്തെ ബംഗാൾ ഭയപെടുന്നുണ്ട്.

ആദ്യ മത്സരത്തിൽ ഹാട്രിക്ക് നേടിയ നായകൻ ജിജോ ജോസഫിന്റെ മികവിൽ കേരളം രാജസ്ഥാനെ കീഴടക്കിയത്. അതേസമയം ശുഭം ഭൗമിക്കിന്റെ ഗോളിൽ പഞ്ചാബിനെതിരെ 1-0 ന് കഠിനമായ പോരാട്ടത്തിൻ്റെ പിൻബലത്തിലാണ് വിജയം നേടിയത്.

മുന്നോട്ടുള്ള യാത്രയിൽ ഇരു ടീമുകൾക്കും ജയം അനിവാര്യമായിരിക്കെ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. ആദ്യ മത്സരത്തിൽ 5 ഗോൾ വ്യത്യാസത്തിലാണ് ജയിച്ചതെങ്കിലും മുന്നേറ്റ നിര താളം കണ്ടെത്താതത് കേരളത്തിന് തലവേദനയാണ്. ദുർബലരായ രാജസ്ഥാനെ പോലെ അല്ല ബംഗാൾ എന്നതിനാൽ തന്നെ കൂടുതൽ ഒത്തൊരുമ കേരളം കാണിക്കണം.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം