ഇത്രയും വേണമായിരുന്നോ ഐ.സി.സി, ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ വാർത്ത

ബാറ്റ്റ്‌സ്മാന്മാരുടെ മാത്രം ഗെയിം ആണ് ക്രിക്കറ്റ് എന്ന് ട്വന്റി 20 ക്രിക്കറ്റിന്റെ വരവോട് കൂടി പറയാറുണ്ട്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് കാണുമ്പോൾ ബൗളറുമാരുടെ റോൾ നമുക്ക് മനസിലാകും. ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം അതാണ്, എല്ലാവർക്കും അവിടെ പ്രാധാന്യമുണ്ട്.

ആവേശകരമായ ഒരുപാട് ടെസ്റ്റ് മത്സരങ്ങൾക്ക് ഈ കാലഘട്ടത്തിൽ നാം സാക്ഷികളായി കഴിഞ്ഞു. എന്നാൽ ക്രിക്കറ്റ് പ്രേമികളെ വളരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇന്നലെ ടെസ്റ്റ് മത്സരം വീക്ഷിക്കാനെത്തിയ ഗ്രെഗ് ബാർക്ലേ പറയുന്നത്.

ഭാവിയിൽ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം വളരെ ഗണ്യമായി കുറച്ചേക്കാം എന്നാണ് ഗ്രെഗ് നൽകിയ സൂചന. ആഭ്യന്തര ലീഗുകളുടെ വളർച്ച ഇത്തരം ഒരു നീക്കം നടത്താൻ ഞങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് 5 ദിവസം നീണ്ടുനിൽക്കുന്നതിനാൽ തന്നെ ഇതെല്ലം അഡ്ജസ്റ്റ് ചെയ്യുക ബുദ്ധിമുട്ടാണ്.

“ചില ചെറിയ രാജ്യങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകും. വരുമാനത്തെ ഇത് ബാധിക്കും., അവർക്ക് എക്സ്പോഷർ ലഭിക്കില്ല, പ്രത്യേകിച്ച് ഇന്ത്യയ്‌ക്കെതിരെയും മറ്റ് വലിയ രാജ്യങ്ങൾക്ക് എതിരെയും. 10-15 വർഷത്തിനിടയിൽ, ഞാൻ ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് ഒരു അവിഭാജ്യ ഘടകമായി കാണുന്നു (കളിയുടെ) – അതിനപ്പുറം പോകില്ല.

ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം ഒന്നും അങ്ങനെ പോകില്ല എന്നത് സമീപ കാലത്തെ ചില മത്സരങ്ങൾ നമ്മളെ കാണിച്ചിട്ടുണ്ട്.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍