ടോസ് സഞ്ജുപ്പടയ്ക്ക്; സൂപ്പര്‍ കിംഗ്‌ സില്‍ മലയാളി പേസര്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസനെ ടോസ് അനുഗ്രഹിച്ചു. സഞ്ജു സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് ക്ഷണിച്ചു.

ഇന്നത്തെ മത്സരം റോയല്‍സിന് നിര്‍ണായകമാണ്. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷ അസ്തമിക്കും. ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന് സമ്മര്‍ദ്ദമില്ലാതെ കളിക്കാം.

മലയാളി പേസര്‍ കെ.എം.ആസിഫിന് അവസരം നല്‍കിയതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയിലെ പ്രധാന മാറ്റം. ദീപക് ചഹാറിന് പകരമാണ് ആസിഫിനെ ഉള്‍പ്പെടുത്തിയത് ഡ്വെയ്ന്‍ ബ്രാവോയ്ക്ക് വിശ്രമം അനുവദിച്ച്, സാം കറനെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. റോയല്‍സ്  നാല് മാറ്റം വരുത്തി. ശിവം ദുബെ, ഗ്ലെന്‍ ഫിലിപ്‌സ്, മായങ്ക് മാര്‍ക്കണ്ഡെ, മുസ്താഫിസുര്‍ എന്നിവര്‍ റോയല്‍സ് നിരയില്‍ ഇടംപിടിച്ചു

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ