അരങ്ങേറ്റത്തില്‍ തലയ്ക്ക് പരിക്കേറ്റ വിന്‍ഡീസ് താരം ആശുപത്രിയില്‍

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനായി അരങ്ങേറിയ യുവ ബാറ്റര്‍ ജെര്‍മി സോളോസാനൊയ്ക്ക് ഫീല്‍ഡ് ചെയ്യുന്നതിനിടെ തലയ്ക്ക് പരിക്കേറ്റു. ഗ്രൗണ്ടില്‍ വീണ സോളോസാനൊയെ സ്‌ട്രെക്ച്ചറിലാണ് പുറത്തേക്കുകൊണ്ടുപോയത്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെയുടെ പുള്‍ ഷോട്ട് കൊണ്ടാണ് സോളോസാനൊയ്ക്ക് പരിക്കേറ്റത്. ക്ലോസ് ഫില്‍ഡീംഗ് പൊസിഷനില്‍ നിന്ന സോളോസാനൊയുടെ ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ ഷോട്ട് കൊണ്ടു. പിന്നാലെ ഹെല്‍മറ്റ് ഊരിയ താരം ഗ്രൗണ്ടിലേക്ക് വീണു.

തുടര്‍ന്ന് മെഡിക്കല്‍ ടീം എത്തി സ്‌ട്രെക്ചറില്‍ സോളോസാനൊയെ ഗ്രൗണ്ടിന് പുറത്തെത്തിച്ചു. വിന്‍ഡീസ് താരങ്ങളും ലങ്കന്‍ ബാറ്റര്‍മാരും ആശങ്കയോടെയാണ് മത്സരം തുടരുന്നത്. സോളോസാനൊയ്ക്കു പകരം ഷായ് ഹോപ്പിനെ വിന്‍ഡീസ് ഫീല്‍ഡിംഗിന് ഇറക്കിയിട്ടുണ്ട്.

Latest Stories

ഗില്ലിനെ വെറുതെ ഒരു കളിക്കാരനായിട്ട് മാത്രം ടീമിൽ എടുക്കരുത്, അവനെ ഇന്ത്യൻ ടി-20 നായകനാക്കണം: അംബാട്ടി റായുഡു

നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ മരണം: അഷ്കറുമായി തെളിവെടുപ്പ് നടത്തി പൊലീസ്; പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം

പ്രതിഭകളെ നഷ്ടപ്പെടുത്തി സമ്പന്നമാകാനാവില്ല: കേരളം നയമാറ്റത്തിന്റെ കവാടത്തിൽ”

എൽഡിഎഫിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേത്; എക്സൈസ് വകുപ്പിനെ പരിവർത്തനം ചെയ്യണം: മന്ത്രി എം ലിജു

സംഘടന എന്ന നിലയിൽ ആരെയും ഉപദ്രവിച്ചിട്ടില്ല, തങ്ങൾ പഴയ സുഹൃത്തുക്കൾ; വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കാണും : വി.ഡി സതീശനെ നേരിൽകണ്ട് തുഷാർ വെള്ളാപ്പള്ളി

18.5 ലക്ഷം കുട്ടികളുടെ ഭാവി പരീക്ഷണശാലയാക്കിയവർ ആരാണ്?

നവീൻ ബാബു കേസ്: കുടുംബത്തിന്റെ ആവശ്യം പരി​ഗണിച്ചു, അന്വേഷണം സിബിഐക്ക് വിടും

ജയ്‌സ്വാളിന് പകരം എന്തിനാണ് അവർ രോഹിതിനെ തിരഞ്ഞെടുത്തത്, സിലക്ടർമാർ ജയ്‌സ്വാളിനോട് മാപ്പ് പറയണം: സഞ്ജയ് മഞ്ജരേക്കർ

'15 വയസുള്ള വൈഭവിനെതിരെ ബോഡി-ലൈൻ ബൗളിംഗ് ഉപയോഗിക്കുന്നത് ശരിയല്ല'; ഗുജറാത്ത് ബോളർമാർക്കെതിരെ ആഞ്ഞടിച്ച് ഇർഫാൻ പത്താൻ

ടി-20 ഫോർമാറ്റിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നു, അതിനായി ഞാൻ നന്നായി പരിശ്രമിക്കുകയാണ്: ശുഭ്മൻ ഗിൽ