ഈ ടൂര്‍ണമെന്റില്‍ ഒരു താരം ഉണ്ടെങ്കില്‍ അത് വാര്‍ണറാണ്, ടി20 ക്രിക്കറ്റില്‍ അയാള്‍ ആഘോഷിക്കപ്പെടേണ്ടവനാണ്

48.16 ശരാശരിയില്‍ 289 റണ്‍സ് നേടി എന്ന കണക്കുകള്‍ക്ക് അപ്പുറത്താണ് ഡേവിഡ് വാര്‍ണര്‍ ടീമിന് നല്‍കിയ കെട്ടുറപ്പ്.

സെമിഫൈനലിലും ഫൈനലിലും താരങ്ങള്‍ മറ്റുള്ളവരായെങ്കിലും വാര്‍ണര്‍ നല്‍കിയ തുടക്കം തന്നെയാണ് ഓസീസിനെ വലിയ 2 മത്സരങ്ങളും ചേസ് ചെയ്യാന്‍ സഹായിച്ചത്.

ഈ ടൂര്‍ണമെന്റിനൊരു താരം ഉണ്ടെങ്കില്‍ അത് വാര്‍ണര്‍ തന്നെയാണ്. ഓസ്‌ട്രേലിയയെ തകര്‍ക്കുക എളുപ്പമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എതിരാളികള്‍ക്കും വ്യക്തമായും അറിയുകയും ചെയ്യാം ആദ്യ 5 ഓവറുകള്‍ക്കുള്ളില്‍ വാര്‍ണറെ മടക്കിയാല്‍ മതിയായിരുന്നു.

NZ vs AUS Live: David Warner takes another dig at SRH with another 50

പക്ഷെ പൂച്ചയ്ക്ക് മണി കെട്ടാന്‍ ആര്‍ക്കും പറ്റാതായതോടെ വമ്പന്‍ എലികള്‍ അയാള്‍ക്ക് ഭക്ഷണം മാത്രമായി മാറി. T20 ക്രിക്കറ്റില്‍ വാര്‍ണര്‍ ആഘോഷിക്കപ്പെടേണ്ടവനാണ്. കിട്ടാക്കനി നേടിക്കൊടുത്തവന് ചരിത്രത്തില്‍ ഇനിയുള്ള സ്ഥാനം ഉയര്‍ന്ന പടിയിലായിരിക്കും.

Tick Tock Warner & Twenty – Twenty Warner ലോകത്തിന്റെ നെറുകയില്‍ .
David Warner is the 2021 #T20WorldCup Player of the Tournament

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു