ആഷസിനിടെ സൂപ്പര്‍ താരത്തിന് പരിക്ക്; ഇംഗ്ലണ്ട് കടുത്ത സമ്മര്‍ദ്ദത്തില്‍

ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിലനില്‍പ്പിനായി പോരാടുന്ന ഇംഗ്ലണ്ടിന് തിരിച്ചടിയായി ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ പരിക്ക്. വാം അപ്പിനിടെ അടിവയറിന് പരിക്കേറ്റ റൂട്ട് നാലാം ദിനത്തെ കളിയുടെ തുടക്കത്തില്‍ ഫീല്‍ഡിംഗിന് ഇറങ്ങിയില്ല.

വാം അപ്പിനിടെ ക്യാച്ചിംഗ് പരിശീലിക്കവെയാണ് റൂട്ടിന്റെ അടിവയറ്റില്‍ പന്തു കൊണ്ടത്. ഇംഗ്ലീഷ് മെഡിക്കല്‍ ടീം റൂട്ടിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്.

ഒന്നാം ടെസ്റ്റില്‍ വന്‍ തോല്‍വി വഴങ്ങിയ ഇംഗ്ലണ്ട് പ്രതിരോധത്തിലാണ്. അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയ പിടിമുറുക്കിക്കഴിഞ്ഞു. റൂട്ടിന്റെ ബാറ്റിംഗാണ് ഇംഗ്ലണ്ടിന അല്‍പ്പമെങ്കിലും താങ്ങിനിര്‍ത്തിയത്. അതിനാല്‍ത്തന്നെ റൂട്ടിന്റെ ഫിറ്റ്‌നസ് ഇംഗ്ലണ്ടിനെ സംബന്ധിച്ച് അതി നിര്‍ണായകമാണ്.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ