Ipl

റയലിനേക്കാൾ ട്രോൾ രോഹിതിന്, അടുത്ത ലെഗിൽ പോസ്റ്റ് ഇടരുതേ എന്ന് റയൽ ആരാധകർ

പ്രീമിയർ ലീഗിൽ വളരെ മോശം അവസ്ഥയിലൂടെയാണ് മുംബൈ കടന്നുപോകുന്നത്. ലേലത്തിൽ തന്നെ പകുതി തോറ്റ മുംബൈക്ക് സീസണിൽ ഒന്നും ചെയ്യാൻ പറ്റിയില്ല. ട്രോളുകളും പൊങ്കാലയും ഏറ്റുവാങ്ങുന്ന മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇട്ട ഒരു പോസ്റ്റിലൂടെ തന്നെയാണ് താരം വീണ്ടും എയറിൽ കയറിയത്.

പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകനായ രോഹിത് ശർമ്മയെ സംബന്ധിച്ചിടത്തോളം, IPL 2022 ഒരു ക്യാപ്റ്റനെന്ന നിലയിലും ബാറ്റർ എന്ന നിലയിലും തികച്ചും നിരാശാജനകമായിരുന്നു . ഈ വർഷമാദ്യം ഇന്ത്യൻ ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട രോഹിത് ശർമ്മ മികച്ച രീതിയിൽ നയിക്കുന്നതിനിടയാണ് മുംബൈയിൽ ഇങ്ങനെ ഒരു ഗതി വന്നത്.

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലെഗ് ഫുട്ബോൾ ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ പിന്തുണച്ച്‌ രോഹിത് പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ആവേശകരമായ മത്സരത്തിൽ റയലിന് കാലിടറുകയായിരുന്നു , സിറ്റിയോട് 4 -3 തോൽവി ഏറ്റുവാങ്ങിയ റയലിനേക്കാൾ ട്രോളാണ് രോഹിതിന് കിട്ടിയതെന്ന് പറയാം.

മുംബൈ ബാധ റയലിനും, മര്യാദക്ക് കളിച്ച ടീമായിരുന്നു അവരെയും തോൽപ്പിച്ചു തുടനി അനവധി ട്രോളുകളാണ് ഇറങ്ങിയത്. എന്തായാലും കണ്ടകശനി കൊണ്ടേ പോകു എന്ന അവസ്ഥയിലാണ് ഇപ്പോൾ രോഹിത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ