മോശം ഫോം, കോഹ്‌ലിയെ കടിച്ചുകീറി ഇംഗ്ലീഷ് 'പ്രവചന സിംഹം'

ഏകാഗ്രതയില്ലായ്മയാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ തടസ്സമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇന്നലെ താരത്തിൽ നിന്ന് മികച്ച ഇന്നിംഗ്സ് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി താരം മടങ്ങിയപ്പോൾ ആരാധകർ നിരാശയിലായി

വ്യാഴാഴ്ച (ജൂലൈ 14) ലോർഡ്‌സിൽ നടന്ന രണ്ടാം ഏകദിനത്തിനിടെ മികച്ച ടച്ച് കണ്ടതിന് ശേഷമാണ് പതിവ് ശൈലിയിൽ കോഹ്ലി പുറത്തായത്. കൊഹ്‍ലിയെപോലെ ഒരു താരം ക്രീസിൽ നിൽക്കുമ്പോൾ എളുപ്പമെന്ന് തോന്നിക്കുന്ന ലക്‌ഷ്യം മാത്രമേ മുന്നിൽ ഉണ്ടായിരിക്കുന്നൊള്ളു. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പായുകയാണ് മൈക്കിൾ വോൺ.

“ഞാൻ വിരാടിനെ നന്നായി നിരീക്ഷിക്കുന്നു, അവൻ ബാറ്റ് ചെയ്യുമ്പോഴെല്ലാം അവൻ നല്ല ടച്ചിലാണ് കാണപ്പെടുന്നത്. അവൻ പുറത്താകുമ്പോൾ അവൻ നിങ്ങളെ അത്ഭുതപ്പെടുത്തും. അത് അവന്റെ ചലനത്തിലോ സാങ്കേതികതയിലോ ഒരു പോരായ്മയല്ല, അവൻ വിചിത്രമായ തെറ്റ് ചെയ്യുകയാണ്. ഏകാഗ്രത ഇല്ല എന്നതാണ് അത് ”

“ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്, അവന് ഇപ്പോൾ ഒരു നല്ല ഇന്നിംഗ്സ് ആവശ്യമാണ്. പക്ഷെ ഒരു നിമിഷത്തെ ഏകാഗ്രത കുറവ് ഇത് നശിപ്പിക്കുന്നു.”

കോഹ്‌ലിയുടെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം മുഴുവൻ.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്