Ipl

അഹങ്കാരി എന്ന് ഓമനപ്പേരിട്ട് പലരും വിളിക്കുന്നുണ്ട്, പക്ഷേ അതയാളുടെ പാഷൻ ആണ്

Shemin Abdulmajeed

ബാറ്റ് ചെയ്യാനിറങ്ങുമ്പോ മുൻ നിരയിൽ അയാളുണ്ട് . ബൗളിംഗിൽ ആവശ്യം വന്നാൽ ഓപ്പൺ ചെയ്യാനും അയാൾ മുന്നിട്ടിറങ്ങും.

ഫീൽഡിൽ ടീമിന്റെ എനർജി ലിഫ്റ്റ് ചെയ്യാൻ അയാളേക്കാളും നന്നായി മറ്റൊരാൾക്കും ഈ സീസണിൽ കഴിഞ്ഞിട്ടില്ല. അഹങ്കാരി എന്ന് ഓമനപ്പേരിട്ട് പലരും വിളിക്കുന്നുണ്ട്.

പക്ഷേ അതയാളുടെ പാഷൻ ആണ്. കളി ജയിക്കാൻ എല്ലാ മേഖലയിലും മുന്നിട്ടിറങ്ങുന്ന ഒരു മികച്ച ക്യാപ്റ്റൻ ആണെന്ന് അയാൾ തെളിയിച്ച് കഴിഞ്ഞു. കളിയെ ഏത് നിമിഷവും റീഡ് ചെയ്യാൻ കഴിവുള്ള സ്ട്രീറ്റ് സ്മാർട്ട് ആയ ഒരു മികച്ച ഓൾ റൗണ്ടർ. ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി അയാൾക്ക് തെളിയിക്കാനായി ഇനിയൊന്നുമില്ല.

പിന്നിലേക്ക് വലിയുന്നവനല്ല, മുന്നിട്ടിറങ്ങുന്നവനാണ് യഥാർഥ നായകൻ എന്ന് ഓരോ ചുവടിലും അയാൾ വ്യക്തമാക്കിത്തരുന്നു.ഹാർദ്ദിക് പാണ്ഡ്യ, ടേക് എ ബോ ക്യാപ്റ്റൻ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്