അശ്വിനും ഭുവിയും ഏകദിനത്തില്‍ ഇനിയും കളിക്കുന്നതില്‍ അര്‍ത്ഥമില്ല, പുതിയ ആരെങ്കിലും വേണം

സച്ചിന്‍ ഗോപിദാസ്

ഇന്ത്യയുടെ കഴിഞ്ഞ രണ്ട് കളി കണ്ടപ്പോ പറയണം എന്ന് തോന്നിയ ചിലത്..

1. ആദ്യം തന്നെ പണ്ട് മുതലേ പറയുന്ന ഒന്നാണ്. ഈ approach കൊണ്ട് ഇരുന്ന ശരി ആകില്ല.bowlers assistance ഇല്ലാത്ത പിച്ചുകളില്‍ മിനിമം 350 പാര്‍ സ്‌കോര്‍ ആയി കണ്ട് ആദ്യം മുതല്‍ അറ്റാക്ക് ചെയ്യാന്‍ ഉള്ള മൈന്‍ഡ് ടീമിന് വേണം. പഴയ പോലെ ആയിട്ട് കാര്യമില്ല. കാലം മാറി പോയി

2. ഓപ്പണിംഗ് ഇല്‍ ഒരു X factor player മിക്ക ടീമുകള്‍ക്കും ഉണ്ട്. ഇന്ത്യക്ക് കാലങ്ങളായി അത് ധവാന്‍ ആണ്. അയാള്‍ 2023 വരെ കളിക്കും എന്നത് അയാള്‍ക്കു തന്നെ ഒരു ഉറപ്പ് കൊടുക്കണം. ധവാന്‍ ഇല്ലാതെ പോയ ആദ്യ മേജര്‍ ടൂര്‍ണമെന്റ് എങ്ങനെ അവസാനിച്ചു എന്നു കൂടെ വരുമ്പോ അതിനു വലിയ കാര്യം ഉണ്ട്. അങ്ങനെ എങ്കില്‍ രോഹിത്, ധവാന്‍, കോഹ്ലി വരുമ്പോ രാഹുല്‍ @5 ,പന്ത് @4 എന്നത് സെറ്റ് ആണ്.

3. ഇനി ധവാന്‍ ഇല്ലെങ്കില്‍ രാഹുല്‍ ഓപ്പണിംഗ് ഇല്‍ ഇറങ്ങി approach മാറ്റണം. Already rohit is a conventional opener . മറ്റേ അറ്റത്ത് കൂടെ ആ റോള്‍ ആവശ്യമില്ല. അങ്ങനെ വരുമ്പോള്‍ 5 ഇല്‍ SKY/Iyer വരും. എന്റെ അഭിപ്രായം പറഞ്ഞാ അവിടെ SKY ആണ് ബെറ്റര്‍ suited than iyer. കാരണം 5 ല്‍ കളിക്കുന്ന ആള്‍ക് ഏതു ഗിയറും വഴങ്ങണം.

4. ഏത് ക്യാപ്റ്റന്‍ വന്നാലും മിനിമം 2 major tournament assurance അയാള്‍ക്കു വേണം. അതുപോലെ പരീക്ഷണം നടത്താന്‍ ഉള്ള സ്വാതന്ത്ര്യം. ദ്രാവിഡ് സാര്‍ നെ പോലെ കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാകുന്ന ലെവല്‍ വേണ്ട. എന്നാലും അത്യാവശ്യം സെറ്റ് ഓര്‍ഡര്‍ വരും വരെ പരീക്ഷണങ്ങള്‍ വേണ്ടി തന്നെ വരും. അതിനിടെ ഉള്ള result കാര്യം ആകരുത്. പിന്നെ ഏതെങ്കിലും ഒരു major ടൂര്‍ണമെന്റ് ഫോക്കസ് ചെയുന്നത് നല്ലത് ആകും. Like t20 in 2022 or WC in 2023.

5. Venkadesh Iyer ഇന്ത്യക്കു ഒരു വളരെ important പ്ലേയര്‍ ആകാന്‍ കഴിവ് ഉള്ള ആള്‍ ആണ്. ഒരു ടൂര്‍ണമെന്റ് കൊണ്ട് എഴുതി തള്ളുക ഹര്‍ഷ് ആണ്. പ്രത്യേകിച്ചു പരിചയം ഇല്ലാത്ത റോള്‍ ആകുമ്പോ .മേല്‍ പറഞ്ഞ 5നു പറ്റിയ പ്ലെയര്‍ ആണ് സഞ്ജുവും അയാള്‍ക്കു പറ്റിയ കാര്യം അയ്യര്‍ നു പറ്റാരുത്.3-4 ടൂര്‍ണമെന്റ് എങ്കിലും same role backing കൊടുക്കണം. ഹാര്‍ദിക് തിരിച്ചു വന്നാല്‍ iyer@6, hardik@7 ആകും ബെറ്റര്‍ അയാള്‍ നന്നായി വന്നാല്‍

6. അശ്വിന്‍ ,ഭുവി ഏകദിനത്തില്‍ ഇനിയും കളിപ്പിക്കുന്നതില്‍ അര്‍ത്ഥം ഇല്ല. അശ്വിനു പകരം ജഡേജ അല്ലെങ്കില്‍ പുതിയ ആരെങ്കിലും വേണം. എന്റെ അഭിപ്രായത്തില്‍ അയ്യര്‍, ഹാര്‍ദ്ദിക്, ജഡേജ എന്നിവരാണ് lower order നല്ലത്. ഇവരില്‍ ആര്‍ക്കെങ്കിലും ബാകിങ് ആയി താക്കൂറിനെ പരിഗണിക്കാം. പിന്നെ ഹാര്‍ദിക് പന്ത് എറിയാത്ത കാലത്തോളം അയാളെ ഇനി പരിഗണിക്കേണ്ട കാര്യം ഇല്ല even knowing how important he is.

7.ഭുവിക് പകരം സിറാജ്/ദീപക് ചഹല്‍ നു പകരം ബിഷ്‌ണോയി എന്നിവരെ പരീക്ഷിച്ചു നോക്കണം.

എന്റെ അഭിപ്രായത്തില്‍ ബെറ്റര്‍ ടീം
1.Rohit (c)
2.Dhawan
3.Kohli
4.pant
5.Rahul
6.V Iyer
7.Hardik
8.Jaddu
9.Bishnoi
10.D Chahar/Siraj
11.Bumrah
12.SKY (No 5 backup)
13.Thakur (All rounder backup)
14.Shami /add spinner
15. Any of No 10 option who doens’t play

ഇനി ധവാന്‍ ഇല്ലെങ്കില്‍
1.Rohit (c)
2.Rahul
3.Kohli
4.pant
5.Sky
6.V Iyer
7.Hardik
8.Jaddu
9.Bishnoi
10.D Chahar/Siraj
11.Bumrah
12.S Iyer(No 5 backup)
13.Thakur (All rounder backup)
14.Shami /add spinner
15. Any of No 10 option who doens’t play

ഇതാകുമ്പോള്‍ ആവശ്യത്തിനു ഡെപ്ത് , ലെഫ്റ്റ് റൈറ്റ് കോംബോ, part time ബൗളിംഗ് ഒക്കെ ഉള്ള ഏറെ കുറെ ബാലന്‍സ് ഉള്ള 11 ആകും.

കടപ്പാട്: സ്പോര്‍ഡ്സ് പാരഡിയോ ക്ലബ്ബ്

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ