ഇംഗ്‌ളണ്ടിന് എതിരേ ഇന്ത്യന്‍ വനിതകള്‍ അന്തസ്സായി തോറ്റു ; പക്ഷേ റെക്കോഡ് നേട്ടം കൊയ്ത് ഇതിഹാസ ബോളര്‍

ഏകദിനത്തില്‍ അസാധാരണമായ നേട്ടം കൊയ്ത് ഇന്ത്യയുടെ വനിതാതാരം ജുലന്‍ ഗോസ്വാമി. ലോകകപ്പില്‍ ഇംഗ്‌ളണ്ടിനെതിരേ നടന്ന മത്സരത്തില്‍ കൊയ്ത ജുലന്‍ വനിതകളുടെ ഏകദിനത്തില്‍ 250 വിക്കറ്റുകള്‍ നേടി. 199 മത്സരങ്ങളില്‍ നിന്നുമായിരുന്നു ഗോസ്വാമിയുടെ നേട്ടം. ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ നേടുന്ന ആദ്യ വനിതാതാരമാണ് ഗോസ്വാമി.

മൗണ്ട് മൗന്‍ഗെനുവിലെ ബേ ഓവലില്‍ നടന്ന മത്സരത്തില്‍ ഇംഗ്‌ളണ്ടിന്റെ ടാമി ബൂമന്തായിരുന്നു ഗോസ്വാമിയുടെ 250 ാം മത്തെ ഇര. ഏകദിനത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേ്ട്ടക്കാരിയായ ജുലന്‍ ഗോസ്വാമി രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ കാതറീന്‍ ഫിറ്റ്‌സ്പാട്രികിന്റെ പേരില്‍ 180 വിക്കറ്റുകള്‍ മാത്രമാണ് ഉള്ളത്.

പക്ഷേ ഗോസ്വാമി റെക്കോഡിട്ട മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാനായില്ല. മത്സരത്തില്‍ താരമായത് മറ്റൊരു ബൗളറായിരുന്നു. 23 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ചാര്‍ലി ഡീനും രണ്ടു വിക്കറ്റ് വീഴ്ത്തിയ അന്യാ ഷ്രുബ്‌സോളും ചേര്‍ന്ന് ഇന്ത്യാക്കാരുടെ ചെറുത്തുനില്‍പ്പ് തകര്‍ത്തു വാരുകയായിരുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ