നാണയം ശ്രീലങ്കയെ തുണച്ചു; ഇരു ടീമിലും ബോളിംഗ് നിരയില്‍ മാറ്റം

ട്വന്റി20 ലോക കപ്പ് സൂപ്പര്‍ 12ലെ ഗ്രൂപ്പ് വണ്‍ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് ടോസ്. ലങ്ക ബംഗ്ലാദേശിനെ ബാറ്റിംഗിന് ക്ഷണിച്ചു. ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ചാണ് രണ്ടു ടീമുകളും സൂപ്പര്‍ 12 യോഗ്യത നേടിയെടുത്തത്.

ശ്രീലങ്കയും ബംഗ്ലാദേശും ബോളിംഗ് നിരയില്‍ മാറ്റംവരുത്തിയിട്ടുണ്ട്. പൂര്‍ണ കായിക ക്ഷമതയില്ലാത്ത സ്പിന്നര്‍ മഹീഷ് തീക്ഷണയ്ക്കു പകരം പേസര്‍ ബിനുര ഫെര്‍ണാണ്ടോയെ ലങ്കന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശ് പേസര്‍ ടസ്‌കിന്‍ അഹമ്മദിന് പകരം ഇടംകൈയന്‍ സ്പിന്നര്‍ നാസും മുഹമ്മദിന് അവസരം നല്‍കി.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ലങ്കയുടെ വരവ്. ബംഗ്ലാദേശ് രണ്ടു കളികളില്‍ ജയം കണ്ടു. എങ്കിലും സ്‌കോട്ട്‌ലന്‍ഡിനോടേറ്റ അപ്രതീക്ഷിത തോല്‍വി ബംഗ്ലാ കടുവകളെ നിരാശപ്പെടുത്തിയിരുന്നു.

Latest Stories

ഹണി റോസ് ഒക്കെ ഔട്ട്, അടിച്ച് കേറി വന്ന് മമിത; പൊതിഞ്ഞ് ആയിരകണക്കിന് ആരാധകര്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിന് മുകളിലും, ആന്ധ്രാ-തമിഴ്‌നാട് തീരത്തിനടുത്തും ചക്രവാചതച്ചുഴികൾ

ദ്രാവിഡും രോഹിതും അത് മനസിലാക്കിയെന്ന് കരുതാം, അതിനാലാണ് അങ്ങനെ ഒരു കാഴ്ച്ച കണ്ടത്: മുഹമ്മദ് കൈഫ്

വര്‍ക്കലയില്‍ തിന്നറൊഴിച്ച് തീ കൊളുത്തിയ സംഭവം; ചികിത്സയിലിരുന്ന അമ്മയും മകനും മരിച്ചു

93-ാം വയസ്സിൽ റൂപർട്ട് മർഡോക്കിന് അഞ്ചാംവിവാഹം; എലീന സുക്കോവ ജീവിത പങ്കാളി, ഇരുവരും ഏറെ നാളായി ഡേറ്റിംഗിൽ

സ്വരം കൊണ്ട് പണിത വീട് നിലംപതിച്ചിരിക്കുന്നു.. അധികകാലം താമസിക്കില്ല എന്നൊരു തോന്നലുണ്ടായിരുന്നു; വേദനയോടെ ഭാഗ്യലക്ഷ്മി

ഗംഭീര മേക്ക്ഓവറിൽ ആസിഫ് അലി; ഞെട്ടിക്കാൻ അമല പോളും ഷറഫുദ്ദീനും; 'ലെവൽ ക്രോസ്' ടീസർ പുറത്ത്

സഞ്ജു ഇല്ലാതെ അയർലൻഡിന് എതിരെ ഇറങ്ങരുത്, അവൻ ഇല്ലാതെ ഒരു ടീം കോമ്പിനേഷൻ ശരിയാകില്ല; മലയാളി താരത്തെക്കുറിച്ച് സഞ്ജയ് ബംഗാർ

ഡല്‍ഹിയില്‍ നരേന്ദ്ര മോദി, നിതീഷ് കുമാര്‍ കൂടിക്കാഴ്ച്ച; ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തിന് മാറ്റം ഉണ്ടായേക്കും; നിര്‍ണായക നീക്കങ്ങള്‍

മിക്ക വലിയ കഥാപാത്രങ്ങളും ദയനീയമാണ്, കഥ കേട്ട് കൊതിച്ചിട്ട് അങ്ങ് ചെല്ലും, പക്ഷേ..: ഇന്ദ്രന്‍സ്