'ഞാന്‍ സമ്മര്‍ദ്ദത്തിലായിരുന്നു', എങ്കിലും ഒരു പദ്ധതി ഒരുക്കി; കളത്തിലെ നിമിഷങ്ങളെ പറ്റി ഇന്ത്യന്‍ താരം

മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സില്‍ പത്തു വിക്കറ്റുമായി ചരിത്രം കുറിച്ച അജാസ് പട്ടേലിനെ നേരിട്ട നിമിഷത്തെ കുറിച്ച് പറഞ്ഞ് വാലറ്റക്കാരനായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. അജാസിന്റെ നേട്ടം തടയാന്‍ തനിക്ക് പദ്ധതിയുണ്ടായിരുന്നതായി സിറാജ് പറഞ്ഞു.

അജാസ് നന്നായി എറിഞ്ഞതിനാല്‍ എനിക്ക് ചെറിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. അജാസ് ബോള്‍ ചെയ്ത രീതി അസാധാരണമായിരുന്നു. അതിനാല്‍ അജാസിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനായിരുന്നു പദ്ധതി. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഔട്ടായി- സിറാജ് പറഞ്ഞു.

മുംബൈ ടെസ്റ്റില്‍ സിറാജിനെ പുറത്താക്കിയാണ് അജാസ് പട്ടേല്‍ ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റെന്ന ഐതിഹാസിക നേട്ടം പൂര്‍ത്തീകരിച്ചത്. ജിം ലേക്കറിനും അനില്‍ കുംബ്ലെയ്ക്കുശേഷം ഒരു ഇന്നിംഗ്‌സില്‍ പത്തുപേരെ പുറത്താക്കുന്ന ബോളറായും അജാസ് അതോടെ മാറി.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും