റോഡ്‌സും കൈയടിക്കും; ത്രസിപ്പിച്ച് അലന്റെ ക്യാച്ച് (വീഡിയോ)

രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍ ലിയാം ലിവിങ്സ്റ്റനെ പുറത്താക്കാന്‍ പഞ്ചാബിന്റെ കരീബിയന്‍ താരം ഫാബിയന്‍ അലന്‍ എടുത്ത ക്യാച്ച് ഫീല്‍ഡിലെ ഉന്നത നിലവാരത്തിന്റെ പുത്തന്‍ ദൃഷ്ടന്തമായി. ഫീല്‍ഡിംഗിലെ ചക്രവര്‍ത്തി സാക്ഷാല്‍ ജോണ്ടി റോഡ്‌സുപോലും കൈയടിച്ചുപോകുന്ന പ്രകടനമാണ് അലനില്‍ നിന്നുണ്ടായത്.

പഞ്ചാബ് കിങ്‌സിന്റെ പേസര്‍ അര്‍ഷദീപ് സിംഗ് എറിഞ്ഞ 12-ാം ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു അലന്റെ അത്ഭുത ക്യാച്ച്. അര്‍ഷദീപിന്റെ ഗുഡ് ലെങ്ത് ബോളിനെ ലിവിങ്‌സ്റ്റണ്‍ ഉശിരന്‍ ഷോട്ടിലൂടെ ഗ്രൗണ്ടിന്റെ മൂലയിലേക്ക് പറത്തി.

ഡീപ് മിഡ് വിക്കറ്റില്‍ നിന്ന് കുതിച്ച അലന്‍ വലതുവശത്തേക്ക് ഡൈവ് ചെയ്ത് പന്ത് കൈപ്പിടിയില്‍ ഒതുക്കി. നന്നായി കളിച്ചുകൊണ്ടിരുന്ന ലിവിങ്‌സ്റ്റണിന്റെ പുറത്താകല്‍ റോയല്‍സിന് തിരിച്ചടിയാകുകയും ചെയ്തു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും