'തന്നേ തീരൂ തന്നേ തീരൂ അമ്പൂക്കാനെ തന്നേ തീരൂ'; സിയെറ ലിയോണ്‍ പ്രസിഡന്‍റിന്‍റെ ഫെയ്സ്ബുക്ക് പേജിൽ അൻവർ എംഎൽഎയെ തേടി പൊങ്കാല

തിരഞ്ഞെടുപ്പിന് ശേഷം ജൂണിൽ ആഫ്രിക്കയിലേക്ക് പോയ നിലമ്പൂർ എം.എൽ.എയെ തേടി സിയെറ ലിയോണ്‍ പ്രസിഡന്‍റിന്‍റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയുമായി ഒരു കൂട്ടർ.

യു.ഡി.എഫ് സൈബര്‍ പ്രവര്‍ത്തകരാണ് അൻവർ എം.എൽ.എ ട്രോളി മലയാളത്തിലും ഇം​ഗ്ലീഷിലുമടക്കം പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക് പേജിൽ കമന്റുമായി എത്തിയത്.

ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് പി.വി അന്‍വര്‍ നിലവിലുള്ളത്. കോവിഡ് സാഹചര്യം നില നില്‍ക്കുന്നതിനാല്‍ എം.എൽ.എ തിരിച്ചെത്താൻ വൈകുമെന്നാണ് സൂചന.

എം.എല്‍.എയുടെ ഔദ്യോഗിക നമ്പറും മാധ്യമങ്ങള്‍ക്കടക്കം ലഭ്യമല്ലെന്നും വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എം.എൽ.എയും ഇടത് സൈബർ സഖാക്കളെയും ട്രോളി യു.ഡി.എഫ് സൈബർ പ്രവർത്തകർ രം​ഗത്തെത്തിയത്.

തന്റെ അഭാവത്തിലും മണ്ഡലത്തിലെ എല്ലാ പ്രവർത്തനങ്ങളും ബുദ്ധിമുട്ടില്ലാതെ നടക്കുന്നുണ്ടെന്ന് അൻവർ എം.എൽ.എ നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest Stories

എസ്. രാമചന്ദ്രന്‍ പിള്ളയുടെ മകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

'മൂന്ന് വര്‍ഷമെങ്കിലും കളിക്കേണ്ടതായിരുന്നു, പക്ഷേ....'; കൊച്ചി ടസ്‌ക്കേഴ്സ് കേരളക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീശാന്ത്

സഹതാരങ്ങളുടെ കല്യാണം കഴിഞ്ഞു, ഗർഭിണിയുമായി, ഞാൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല; എനിക്ക് വിവാഹം കഴിക്കാൻ അതിയായ ആഗ്രഹമുണ്ട് : സോനാക്ഷി സിൻഹ

ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍; പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ആടുജീവിതം കണ്ടിട്ട് സിമ്പു പറഞ്ഞ ഒരു കാര്യമുണ്ട്, ഇതിനു മുൻപ് അങ്ങനെ ഒരു കാര്യം എന്നോട് ആരും പറഞ്ഞിട്ടില്ല: പൃഥ്വിരാജ്

ക്രിക്കറ്റിലെ ഒരു സൗന്ദര്യം കൂടി അവസാനിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസം

75 വയസാകുന്നതോടെ മോദി റിട്ടയർ ചെയ്യേണ്ടി വരുമെന്ന പരാമർശം; കെജ്‌രിവാളിന് മറുപടിയുമായി അമിത് ഷാ

സൂക്ഷിച്ചോ.., സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗിലെ ഭയാനക ദൗര്‍ബല്യം എടുത്തുകാട്ടി അമ്പാട്ടി റായിഡു

ഐപിഎല്‍ 2024: പേരിലല്ല പ്രകടനത്തിലാണ് കാര്യം, സൂപ്പര്‍ താരത്തെ മുംബൈ പുറത്താക്കണമെന്ന് സെവാഗ്

തെറ്റ് ചെയ്തത് താനല്ല, ആദ്യം വഞ്ചിച്ചത് കോണ്‍ഗ്രസ്; നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി നിലേഷ് കുംഭാണി തിരിച്ചെത്തി