'എസ്.എം.എ രോ​ഗം പ്രത്യേക വിഭാ​ഗത്തിന് മാത്രം വരുന്നതാണോ'; 'നിങ്ങൾക്ക് എന്തായാലും വരില്ല, മനുഷ്യർക്ക് വരുന്നതാണ്' വിദ്വേഷ കമന്റിന് ദീപ നിഷാന്തിന്റെ മറുപടി

എസ്.എം.എ രോഗം  ബാധിച്ച ഖാസിമെന്ന കുഞ്ഞിന് ചികിത്സാ സഹായമഭ്യർത്ഥിച്ച ദീപാ നിഷാന്തിന്റെ ഫെയസ്ബുക്ക് കുറിപ്പിന് താഴെ വിദ്വേഷ പരാമർശവുമായി യുവാവ്.

ഈ രോ​ഗം പ്രത്യേക വിഭാ​ഗത്തിന് മാത്രം വരുന്നതാണോ എന്നായിരുന്നു അഖിൽ കെ.എം എന്നയാൾ കുറിപ്പിന് അടിയിൽ കമ്മന്റ് നൽകിയത്. ‘മനുഷ്യർക്ക് വരുന്നതാണ്, നിങ്ങൾക്കെന്തായാലും വരില്ല’ എന്ന ദീപ നിശാന്ത് മറുപടി നൽകുകയും ചെയ്തു.

മാട്ടൂലെ മുഹമ്മദിനെ സഹായിച്ചതു പോലെ, മലപ്പുറത്തെ ഇമ്രാനെ സഹായിച്ചതു പോലെ എസ്.എം.എ രോഗം ബാധിച്ച ഖാസിമിനേയും അടിയന്തരമായി നമ്മൾ സഹായിക്കേണ്ടതുണ്ട് എന്നായിരുന്നു ദീപ നിശാന്തിന്റെ പോസ്റ്റ്.

കുട്ടിയെ സഹായിക്കാനായുള്ള അക്കൗണ്ട് നമ്പർ സഹിതമായിരുന്നു ദീപ നിശാന്തിന്റെ പോസ്റ്റ്.

ഫെയ്സ്ബുക്ക് കുറിപ്പ്

പിഞ്ചുകുഞ്ഞാണ്… അവൻ്റെ ചിരിയുടെ ഉറവ വറ്റാതിരിക്കാൻ നമ്മൾ കൈ കോർക്കേണ്ടതുണ്ട്… മാട്ടൂലെ മുഹമ്മദിനെ സഹായിച്ചതു പോലെ, മലപ്പുറത്തെ ഇമ്രാനെ സഹായിച്ചതു പോലെ SMA രോഗം ബാധിച്ച ഖാസിമിനേയും അടിയന്തിരമായി നമ്മൾ സഹായിക്കേണ്ടതുണ്ട്… 18 കോടിയാണ് ചികിത്സാച്ചെലവ്.. ഇതുവരെ ഒന്നരലക്ഷം രൂപ മാത്രമേ ആയിട്ടുള്ളൂ.. അന്വേഷിച്ച് ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ് ഈ പോസ്റ്റിട്ടിരിക്കുന്നത്… സഹായിക്കണം..

A/C Number : 13280200001942
IFSC : FDRL0001328
Bank : Federal Bank, Eriam branch
Google pay :8921445260

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdeepa.nisanth%2Fposts%2F1788404404699581&show_text=true&width=500″ width=”500″ height=”579″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

Latest Stories

തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

മഞ്ഞപ്പിത്തം; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

നീയൊക്കെ നായകനെന്ന നിലയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടോ..; ഹാര്‍ദ്ദിക്കിനെ വിമര്‍ശിച്ച ഡിവില്ലിയേഴ്‌സിനെയും പീറ്റേഴ്‌സണെയും അടിച്ചിരുത്തി ഗംഭീര്‍

ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

2024 ടി20 ലോകകപ്പ്: ഇവരെ ഭയക്കണം, ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു, തിരിച്ചുവരവ് നടത്തി സൂപ്പര്‍ താരം

കിഫ്ബിയെ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍; ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ക്രിമിനൽ പശ്ചാത്തലത്തിലാകാം ചെയ്യുന്നത്, അതിന് ജാമ്യം കിട്ടുമല്ലോ; അശ്വന്ത് കോക്കിനെതിരെ ഭീഷണിയുമായി സിയാദ് കോക്കർ