പൂര്‍ണ്ണനഗ്നയായി അഭിനയിക്കാം പക്ഷേ..; സ്‌കാര്‍ലറ്റ് ജൊഹന്‍സണ്‍ മുന്നോട്ട് വെച്ചത് ഒറ്റ നിബന്ധന മാത്രം

മാര്‍വലിന്റെ ബ്ലാക്ക് വിഡോ എന്ന കഥാപാത്രത്തിലൂടെയാണ് ഹോളിവുഡ് നടി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ ജനപ്രിയയായത്. ഹോളിവുഡിലെ ആകര്‍ഷകത്വമുള്ള നടിമാരിലൊരാളാണെങ്കിലും അവര്‍ സിനിമകളില്‍ പൂര്‍ണ്ണനഗ്നയായി അഭിനയിച്ചിട്ടില്ല.

ജോനാഥാന്‍ ഗ്ലേസറിന്റെ സംവിധാനത്തില്‍ 2014ല്‍ തീയേറ്ററുകളിലെത്തിയ സയന്‍സ് ഫിക്ഷന്‍ ചിത്രം അണ്ടര്‍ ദി സ്‌കിന്നിലാണ് നടി ഇതില്‍ നിന്ന മാറി ചിന്തിക്കുന്നത്.

പൂര്‍ണ്ണ നഗ്നയായി അഭിനയിക്കാമെന്ന് സമ്മതിച്ച അവര്‍ അതിന് ഒരു നിബന്ധനയും മുന്നോട്ട് വെച്ചു. നഗ്നയായി അഭിനയിക്കാന്‍ തയ്യാറാണ് എന്നാല്‍ സെക്‌സിയായി അഭിനയിക്കില്ല എന്നായിരുന്നു നടിയുടെ തീരുമാനം.

കഥാപാത്രത്തിന് അത്തരത്തിലൊരു രംഗം അനിവാര്യമായതിനാലാണ് താന്‍ അങ്ങനെ അഭിനയിക്കാന്‍ തയ്യാറായതെന്നും അവര്‍ പിന്നീട് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കഥാപാത്രത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ.

അവള്‍ പൂര്‍ണ്ണമായും വളരെ വ്യത്യസ്തമായ ഒരു സ്പീഷിസ് ആണ്. അപ്പോള്‍ നഗ്നത ഒരു പരിധി വരെ ഗുണകരമാകം. കറുത്ത മുടി കൂടി വേണമെന്ന ആശയം ഞാനാണ് മുന്നോട്ട് വെച്ചത്. സ്‌കാര്‍ലറ്റ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം