കോവിഡ് 19: ഡോക്ടറായി ജോലിയില്‍ തിരികെ പ്രവേശിച്ച് മിസ് ഇംഗ്ലണ്ട് ഭാഷാ മുഖര്‍ജി

യുകെയില്‍ കോവിഡ് 19 പ്രതിസന്ധികള്‍ തുടരവെ ഇന്ത്യന്‍ വംശജയായ മിസ് ഇംഗ്ലണ്ട് 2019 ഭാഷാ മുഖര്‍ജി ഡോക്ടറായി വീണ്ടും ജോലിയില്‍ പ്രവേശിച്ചു. താന്‍ മുമ്പ് ജോലി ചെയ്ത ബോസ്റ്റണിലെ പില്‍ഗ്രിം ആശുപത്രിയില്‍ നിന്നും സാഹചര്യം വളരെ മോശമാണ് കൊറോണ ബാധിതര്‍ കൂടുകയാണ് എന്ന സന്ദേശങ്ങള്‍ സഹപ്രവര്‍കരില്‍ നിന്നും ലഭിച്ചതോടെയാണ് താന്‍ മാനേജുമെന്റുമായി ബന്ധപ്പെട്ട് ജോലിയില്‍ തിരികെ പ്രവേശിച്ചതെന്ന് ഭാഷ വ്യക്തമാക്കി.

ഡോക്ടറായി പ്രവര്‍ത്തിക്കേണ്ട മികച്ച സമയം ഇതാണെന്ന് തോന്നി. മിസ് ഇംഗ്ലണ്ട് ആയിരിക്കാനും ആവശ്യമുള്ള സമയത്ത് ഇംഗ്ലണ്ടിനെ സഹായിക്കാനും തനിക്കറിയാം എന്ന് ഭാഷാ സിഎന്‍എന്നിനോട് പറഞ്ഞു. മിസ് ഇംഗ്ലണ്ട് 2019 ആയ ഭാഷക്ക് മെഡിക്കല്‍ സയന്‍സിലും സര്‍ജറിയിലുമായി രണ്ട് ബിരുദങ്ങളാണുള്ളത്.

https://www.instagram.com/p/B-Hr4eXnaOZ/?utm_source=ig_embed

കൊല്‍ക്കത്തയില്‍ ജനിച്ച ഭാഷ ഒന്‍പതാം വയസിലാണ് യുകെയില്‍ താമസമാക്കുന്നത്. നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഭാഷ ബിരുദമെടുത്തത്.

Latest Stories

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി