സ്‌ട്രെച്ച്മാര്‍ക്കുകളെ ഭയക്കേണ്ട; മാറിടത്തിന്റെ ചിത്രം പങ്കുവെച്ച് കെയ്‌ലി ജെന്നര്‍

അമേരിക്കന്‍ ടെലിവിഷന്‍ താരം കെയ്‌ലി ജെന്നര്‍ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. സ്‌ട്രെച്ച്മാര്‍ക്കുകളുള്ള മാറിടത്തിന്റെ ചിത്രമാണ് കെയ്‌ലി പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌ട്രെച്ച്മാര്‍ക്കുകളെ ഭയക്കേണ്ടതില്ല എന്നാണ് കെയ്‌ലി പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നത്.

അമ്മയാകുന്നതോടെ ശരീരത്തിലുണ്ടാകുന്ന സട്രെച്ച് മാര്‍ക്കുകള്‍ പുറത്തു കാണിക്കാന്‍ നാണിക്കുകയും ഭയക്കുകയും ചെയ്യുന്നവര്‍ക്ക് നേരെയുള്ള പരിഹാസമാണ് ഈ ചിത്രം. നേരത്തെയും തന്റെ സ്ട്രെച്ച്മാര്‍ക്കുകളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് കെയ്‌ലി ജെന്നര്‍.

മകള്‍ സ്റ്റോമി വെബ്സ്റ്ററിന് ജന്മം നല്‍കിയ സമയത്ത് തന്റെ മാറിടങ്ങളില്‍ സ്ട്രെച്ച്മാര്‍ക്കുകളുണ്ട്, വയറോ അരക്കെട്ടോ മുമ്പത്തേതു പോലെയല്ല, പിന്‍ഭാഗവും തുടകളും വലുതായി. ഞാന്‍ അതെല്ലാം സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ആത്മവിശ്വാസം തിരികെ ലഭിച്ചു എന്ന് വ്യക്തമാക്കിയിരുന്നു.

https://www.instagram.com/p/CAD6nddgiBX/?utm_source=ig_embed

Latest Stories

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ