വിവാഹിതനായ നടനോട് പ്രണയം, തെളിവുകളും പുറത്ത്; അന്‍ഷിദയെ സീരിയലില്‍ നിന്ന് പുറത്താക്കി

കൂടെവിടെ സീരിയലിലെ സൂര്യ കൈമള്‍ എന്ന നായികാവേഷത്തെ അവതരപ്പിച്ച് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് അന്‍ഷിത. തമിഴിലെ ചെല്ലമ്മ എന്ന സീരിയലിലും വേഷമിടുന്ന അന്‍ഷിത വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ചെല്ലമ്മ സീരിയലിലെ നായകന്‍ അര്‍ണവുമായി താരത്തിന് ബന്ധമുണ്ടെന്ന ആരോപണവുമായി നടന്റെ ഭാര്യയും നടിയുമായ ദിവ്യ രംഗത്ത് എത്തിയിരുന്നു. ഇരുവരും തമ്മിലുള്ള സംസാരത്തിന്റെ ഒരു ഓഡിയോ പുറത്ത് വരികയും ചെയ്തു. ഇതോടെയാണ് സീരിയലില്‍ നിന്നും നടിയെ പുറത്താക്കിയതായിട്ടാണ് ഗോസിപ് കോളങ്ങളില്‍ ചര്‍ച്ച.

ദിവ്യ ശ്രീധറും അര്‍ണവും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അര്‍ണവിനെ വിവാഹം കഴിക്കാനായി ദിവ്യ മുസ്‌ളീം മതം സ്വീകരിച്ചിരുന്നു. ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ ഭര്‍ത്താവ് തന്നില്‍ നിന്നും അകന്ന് പോവുകയാണെന്നും മറ്റൊരു നടിയുമായി അടുപ്പത്തിലായതായും ആരോപിച്ച ദിവ്യ ത്തന്നെ നടി ഉപദ്രവിച്ചെന്നും വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഈ വിഷത്തില്‍ താരങ്ങള്‍ ഇതുവരെയും പ്രതികരണവുമായി എത്തിയിരുന്നില്ല.

ഇപ്പോഴിതാ, അന്‍ഷിത അഭിനയിക്കുന്ന തമിഴ് സീരിയലില്‍ നിന്നും നടി പുറത്താക്കിയെന്ന തരത്തിലൊരു വാര്‍ത്തയാണ് വന്നിരിക്കുന്നത്. കോണ്‍ഫറന്‍സ് കോളിന്റെ ഓഡിയോ പുറത്ത് വന്നതോടെ ആരാധകരും അന്‍ഷിതയ്ക്കെതിരെ തിരിഞ്ഞതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്