45 കിലോയുള്ള ഞാന്‍ അണിഞ്ഞത് 58 കിലോയുള്ള ഗൗണ്‍, അമ്പരന്നു പോയി: എസ്തര്‍ അനില്‍

പുത്തന്‍ ഫോട്ടോ ഷൂട്ടിന്റെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് നടി എസ്തര്‍. പര്‍പ്പിള്‍ പിങ്ക് നിറത്തിലുള്ള വലിയ ഗൗണ്‍ അണിഞ്ഞ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ തന്നേക്കാള്‍ ഭാരമുള്ള ഗൗണ്‍ അണിഞ്ഞ് നടത്തിയ ഫോട്ടോ ഷൂട്ടിനെ കുറിച്ചാണ് എസ്തര്‍ പറയുന്നത്.

44 കിലോ മാത്രം ശരീരഭാരമുള്ള എസ്തര്‍ ഷൂട്ടിനായി അണിഞ്ഞ ഗൗണിന്റെ ഭാരം 58 കിലോയാണ്. മനോഹരമായ ഡിസൈനിലുള്ള ഗൗണ്‍ ആദ്യം കണ്ടപ്പോള്‍ അമ്പരന്നു പോയെന്നും 30 ദിവസമാണ് ഇത് നിര്‍മ്മിക്കാന്‍ ഡിസൈനേഴ്‌സ് എടുത്തത് എന്നറിഞ്ഞപ്പോള്‍ അതിശയിച്ചു പോയെന്നും എസ്തര്‍ പറയുന്നു.

ഹോട്ട് കൗച്ചര്‍ കസ്റ്റം ഡിസൈനിലാണ് ഈ പര്‍പ്പിള്‍ പിങ്ക് ഗൗണ്‍ ഒരുക്കിയിരിക്കുന്നത്. 1000 മീറ്റര്‍ മെറ്റീരിയലാണ് ഗൗണിനായി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, തെലുങ്ക് ദൃശ്യം 2, മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ എന്നിവയാണ് എസ്തറിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

View this post on Instagram

A post shared by Esther Anil (@_estheranil)

മലയാള സിനിമയില്‍ ബാലതാരമായി എത്തിയ എസ്തര്‍ നായിക കഥാപാത്രങ്ങളിലേക്ക് ചേക്കേറുകയാണ്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് എസ്തര്‍ നായികയായി എത്തിയ ആദ്യം ചിത്രം. ഷെയ്ന്‍ നിഗം ആയിരുന്നു ചിത്രത്തില്‍ നായകന്‍.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം