', കച്ചവടക്കാരന്റെ അടുത്ത് നിന്ന് വിലപേശുന്നത് കണ്ടില്ലേ,എന്ത് ക്യൂട്ടാണ് '; ബാഗിനായി വിലപേശി നയന്‍താര, വീഡിയോ

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര സിനിമയ്ക്ക് പുറത്ത് പലപ്പോഴും വളരെ സിമ്പിള്‍ ലുക്കിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. താരസുന്ദരിയുടെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്ന നയന്‍താര വഴിയോര കച്ചവടക്കാരന്റെ പക്കല്‍ നിന്നും ബാഗിന്റെ വില ചോദിക്കുകയാണ്.

വിലപേശി ബാഗ് വാങ്ങാനാണ് താരത്തിന്റെ ശ്രമം. വെള്ള ചുരിദാറണിഞ്ഞ് നെറ്റിയില്‍ കുങ്കുമപ്പൊട്ട് തൊട്ടാണ് നടിയെ വീഡിയോയില്‍ കാണുന്നത്. നയന്‍താരയുടെ ഫാന്‍സ് പേജുകളിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.

”സ്ത്രീകള്‍ എപ്പോഴും സ്ത്രീകളാണ്. കച്ചവടക്കാരന്റെ അടുത്ത് നിന്ന് വിലപേശുന്നത് കണ്ടില്ലേ. എന്ത് ക്യൂട്ടാണ്” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. അതേസമയം, രജനീകാന്ത് ചിത്രം അണ്ണാത്തെയാണ് നയന്‍താരയുടേതായി പുറങ്ങാനിരിക്കുന്ന ചിത്രം.

നോര്‍ത്ത് ഇന്ത്യയിലെ ഏതോ സ്ഥലത്തു നിന്നാണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്. എന്നാണ് വീഡിയോ പകര്‍ത്തിയതെന്ന വിവരം ലഭ്യമല്ല. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ നയന്‍താര അഭിനയിക്കുന്നത്. പൃഥ്വിരാജ് ആണ് നായകന്‍.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ