മലയാള സിനിമ വേണ്ട വിധം പ്രയോജനപ്പെടുത്താത്ത നടനാണ് ദിലീപ്, അദ്ദേഹത്തിന്റെ 50 ശതമാനം മാത്രമേ പുറത്തു വന്നിട്ടുള്ളു: മുരളി ഗോപി

മലയാള സിനിമ വേണ്ട വിധം പ്രയോജനപ്പെടുത്താത്ത നടനാണ് ദിലീപ് എന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഒരു നടനെന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റെതായി പുറത്തു വന്നിട്ടുള്ളു. കമ്മാരസംഭവം ചിത്രത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്സ്പ്ലോര്‍ ചെയ്തിട്ടുണ്ട് എന്നാണ് മുരളി ഗോപി കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ദിലീപ് ഒരുപാട് എക്സ്‌പ്ലോര്‍ ചെയ്യപ്പെടാത്ത ആക്ടറാണ്. ഒരു നടന്‍ എന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റെതായി പുറത്തുവന്നിട്ടുളളൂ. കമ്മാരസംഭവത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്സ്പ്ലോര്‍ ചെയ്തിട്ടുണ്ട്. വേറൊരു മുഖമുളള, വേറൊരു തരം കഴിവുളള, ഡാര്‍ക്ക് ഷേയ്ഡ്സ് അവതരിപ്പിക്കാന്‍ പറ്റിയ കഴിവ് ദിലീപ് എക്സ്പ്ളോര്‍ ചെയ്തിട്ടുണ്ട് എന്ന് മുരളി ഗോപി പറയുന്നു.

മുരളി ഗോപി പറഞ്ഞു. അതേസമയം മുരളി ഗോപിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മുമ്പ് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. മുരളി ഗോപി ഒരു വലതുപക്ഷ അനുഭാവിയാണെന്ന് ചിലര്‍ ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ എന്താണ് രാഷ്ട്രീയം എന്ന് ചോദിച്ചപ്പോള്‍ പ്രധാനമായും അത് വിവരമില്ലാത്ത ആളുകള്‍ പറയുന്ന കാര്യമാണെന്ന് മുരളി ഗോപി പറയുന്നു.

അതേസമയം, എമ്പുരാന്‍ എന്ന സിനിമയ്ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ ഹിറ്റായതിന് പിന്നാലെയാണ് എമ്പുരാന്റെ പ്രഖ്യാപനം എത്തിയത്. കുരുതി ആണ് മുരളി ഗോപിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Latest Stories

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ