ഖലിബലി-ഗഗ്നം സ്‌റ്റൈല്‍ റീമിക്‌സ് കിടുക്കി, തിമിര്‍ത്തു, കലക്കി!

ലോകത്തെ സംഗീത പ്രേമികളെ ഇളക്കിമറിച്ച ഹിറ്റ് ഗാനം ഗഗ്‌നം സ്‌റ്റൈലും അതിന്റെ നൃത്തച്ചുവടുകളും ആരും മനസില്‍ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. ദക്ഷിണകൊറിയക്കാരനായ പാര്‍ക്ക് ജെ-സാങ് എന്ന സൈ ഒരുക്കി 2012 ല്‍ പുറത്തിറങ്ങിയ ഗാനം ആ വര്‍ഷം സൂപ്പര്‍ ഹിറ്റായിരുന്നു.

ഈ ഗാനത്തെ “പത്മാവതി”ലെ സൂപ്പര്‍ഹിറ്റ് ഗാനമായ ഖലിബലിയുടെ നൃത്തച്ചുവടുകളുമായി കൂട്ടിയിണക്കി റീമിക്സ് ചെയ്ത വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ പിന്നീട് ട്വിറ്ററുള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്. “പത്മാവതി”ല്‍ അലാവുദ്ദീന്‍ ഖില്‍ജിയായി എത്തിയ രണ്‍വീര്‍ സിങ് ഉള്‍പ്പെടെ റീമിക്സ് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ലക്,ക്കമക്കിനാളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. ഖലിബലി എന്ന ഗാനത്തിലെ രണ്‍വീറിന്റെ നൃത്തച്ചുവടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

https://www.facebook.com/OhBhaiSahab/videos/1712230055466021/

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി