ഈ ക്രിസ്തുമസ് ആഘോഷിക്കൂ, ഫോണ്‍പേയില്‍ നിന്നുള്ള ആകര്‍ഷകമായ ഓഫറുകള്‍ കരസ്ഥമാക്കിക്കൊണ്ട്

ഇന്ത്യയുടെ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ അവരുടെ ഉപഭോക്താക്കള്‍ക്കായി ആഘോഷ നാളുകളില്‍ ഒന്നിലധികം ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നു. ഈ ഓഫറില്‍, തുണിത്തരങ്ങള്‍ക്കുള്ള ഷോപ്പിംഗിനും, ജ്വല്ലറി, ഗ്രോസറി ഷോപ്പിഗിനും ഡൈനിംഗിനുമെല്ലാമുള്ള പങ്കാളി ബ്രാന്‍ഡുകളില്‍ നിന്നുള്ള ഗിഫ്റ്റ് കാര്‍ഡുകള്‍ക്ക് പരമാവധി 2000 വരെ ക്യാഷ്ബാക്ക് അല്ലെങ്കില്‍ 25% കിഴിവ് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍, ഡിസംബര്‍ 31 വരെ മാത്രമേ ലഭ്യമാകൂ

ഈ ഉത്സവകാലം സന്തോഷം, സ്‌നേഹം, ദാനം ചെയ്യാനുള്ള മനസ്സ് എന്നിവ പ്രചരിപ്പിക്കുന്നതിനാണ്, മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ ഇത് ആഘോഷിക്കാനും കഴിയില്ല. ഉപയോക്താക്കള്‍ക്ക് ഒന്നുകില്‍ ഒരു ഫോണ്‍പേ ഗിഫ്റ്റ് കാര്‍ഡ് വാങ്ങാന്‍ കഴിയും, അത് വലിയൊരു വിഭാഗം വ്യാപാരി പങ്കാളികള്‍ക്കായി എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും, അല്ലെങ്കില്‍ ആപ്പിന്റെ ഗിഫ്റ്റ് കാര്‍ഡ് വിഭാഗങ്ങളില്‍ നിന്നും ഒരു പങ്കാളി ബ്രാന്‍ഡിന്റെ ഗിഫ്റ്റ് കാര്‍ഡ് വാങ്ങാം.

വെറും മൂന്ന് ക്ലിക്കിലൂടെ പരമാവധി 10,000 തുകയ്ക്കുള്ള ഒരു ഫോണ്‍പേ ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിച്ച്, സ്വീകര്‍ത്താവിന് ഷോപ്പിംഗ്, ബില്‍ പേയ്‌മെന്റുകള്‍, ഡൈനിംഗ് ഔട്ട് എന്നിവയിലുടനീളം പരിധികളില്ലാതെ ഉപയോഗിക്കാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് മാത്രമല്ല അവരുടെ പ്രിയപ്പെട്ടവര്‍ക്കുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ എക്‌സ്‌ക്ലൂസീവ് ഓഫറുകളില്‍ സുരക്ഷിതവും സമ്പര്‍ക്കമില്ലാത്തതുമായ ഷോപ്പിംഗ്, ഗിഫ്റ്റിംഗ് അനുഭവം എന്നിവ ഫോണ്‍പേ ലക്ഷ്യമിടുന്നു.

ഈ ആകര്‍ഷകമായ ഓഫറുകള്‍ നേടുന്നതിന്:

1) ഫോണ്‍പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ലോഗിന്‍ ചെയ്യുക
2) എന്റെ പണം എന്നതിലേക്ക് പോകുക
3) “ഗിഫ്റ്റ് കാര്‍ഡുകള്‍” എന്ന ഐക്കണ്‍ ക്ലിക്കുചെയ്ത് നിര്‍ദ്ദിഷ്ട ബ്രാന്‍ഡ് തിരഞ്ഞെടുക്കുക
4) പേയ്‌മെന്റിനായി പ്രൊസീഡുചെയ്തുകൊണ്ട് ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കുക
5) കാര്‍ഡിലെ നിങ്ങളുടെ ഓഫറിനെ അടിസ്ഥാനമാക്കി, വാലറ്റിലേക്ക് ക്യാഷ്ബാക്ക് ക്രെഡിറ്റുചെയ്യുന്നതാണ്

Latest Stories

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍