ക്രിസ്തുമസ് ആഘോഷിക്കൂ, ഫോണ്‍പേയില്‍ നിന്നുള്ള ആകര്‍ഷകമായ ഓഫറുകള്‍ കരസ്ഥമാക്കിക്കൊണ്ട്

  • ഈ അവധിക്കാലത്ത്, ഷോപ്പിംഗ്, ഡൈനിംഗ്, ഗിഫ്റ്റ് കാര്‍ഡുകള്‍, ജ്വല്ലറി ബ്രാന്‍ഡുകള്‍ മുതലായവയ്ക്ക് പരമാവധി 2000 വരെ ക്യാഷ്ബാക്ക് നേടൂ

ഇന്ത്യയുടെ മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ, അവരുടെ ഉപഭോക്താക്കള്‍ക്കായി ഈ ആഘോഷനാളുകളില്‍ ഒന്നിലധികം ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നു. ഈ ഓഫറില്‍, തുണിത്തരങ്ങള്‍ക്കുള്ള ഷോപ്പിംഗിനും, ജ്വല്ലറി, ഗ്രോസറി ഷോപ്പിഗിനും ഡൈനിംഗിനുമെല്ലാമുള്ള പങ്കാളി ബ്രാന്‍ഡുകളില്‍ നിന്നുള്ള ഗിഫ്റ്റ് കാര്‍ഡുകള്‍ക്ക് പരമാവധി 2000 വരെ ക്യാഷ്ബാക്ക് അല്ലെങ്കില്‍ 25% കിഴിവ് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ എക്സ്‌ക്ലൂസീവ് ഓഫറുകള്‍, ഡിസംബര്‍ 31 വരെമാത്രമേ ഈ പ്ലാറ്റ്ഫോമില്‍ ലഭ്യമാകൂ

ഈ ഉത്സവകാലം സന്തോഷം, സ്‌നേഹം, ദാനം ചെയ്യാനുള്ള മനസ്സ് എന്നിവ പ്രചരിപ്പിക്കുന്നതിനാണ്, മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ ഇത് ആഘോഷിയ്ക്കാനും കഴിയില്ല. ഉപയോക്താക്കള്‍ക്ക് ഒന്നുകില്‍ ഒരു PhonePe ഗിഫ്റ്റ് കാര്‍ഡ് വാങ്ങാന്‍ കഴിയും, അത് വലിയൊരു വിഭാഗം വ്യാപാരി പങ്കാളികള്‍ക്കായി എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും, അല്ലെങ്കില്‍ ആപ്പിന്റെ ഗിഫ്റ്റ് കാര്‍ഡ് വിഭാഗങ്ങളില്‍ നിന്നും ഒരു പങ്കാളി ബ്രാന്‍ഡിന്റെ ഗിഫ്റ്റ് കാര്‍ഡ് വാങ്ങാം. വെറും മൂന്ന് ക്ലിക്കിലൂടെ പരമാവധി 10,000 തുകയ്ക്കുള്ള ഒരു ഫോണ്‍പേ ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിച്ച്, സ്വീകര്‍ത്താവിന് ഷോപ്പിംഗ്, ബില്‍ പേയ്മെന്റുകള്‍, ഡൈനിംഗ് ഔട്ട് എന്നിവയിലുടനീളം പരിധികളില്ലാതെ ഉപയോഗിക്കാന്‍ കഴിയും.

ഉപയോക്താക്കള്‍ക്ക് മാത്രമല്ല അവരുടെ പ്രിയപ്പെട്ടവര്‍ക്കുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ എക്സ്‌ക്ലൂസീവ് ഓഫറുകളില്‍ സുരക്ഷിതവും സമ്പര്‍ക്കമില്ലാത്തതുമായ ഷോപ്പിംഗ്, ഗിഫ്റ്റിംഗ് അനുഭവം എന്നിവ ഫോണ്‍പേ ലക്ഷ്യമിടുന്നു.

ഈ ആകര്‍ഷകമായ ഓഫറുകള്‍ നേടുന്നതിന്:
ഫോണ്‍പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ലോഗിന്‍ ചെയ്യുക

  • എന്റെ പണം എന്നതിലേക്ക് പോകുക
  • “ഗിഫ്റ്റ് കാര്‍ഡുകള്‍” എന്ന ഐക്കണ്‍ ക്ലിക്കുചെയ്ത് നിര്‍ദ്ദിഷ്ട ബ്രാന്‍ഡ് തിരഞ്ഞെടുക്കുക
  • പേയ്മെന്റിനായി പ്രൊസീഡുചെയ്തുകൊണ്ട് ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കുക
  • കാര്‍ഡിലെ നിങ്ങളുടെ ഓഫറിനെ അടിസ്ഥാനമാക്കി, വാലറ്റിലേക്ക് ക്യാഷ്ബാക്ക് ക്രെഡിറ്റുചെയ്യുന്നതാണ്

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ