മെസിയുടേത് പൊള്ളയായ വാക്കുകള്‍, അയാളില്‍ നിന്ന് ആത്മാര്‍ത്ഥത ആഗ്രഹിക്കുന്നു; തുറന്നടിച്ച് ലെവന്‍ഡോവ്‌സ്‌കി

ലയണല്‍ മെസിയുടെ ബാലണ്‍ ഡി ഓര്‍ നേട്ടത്തില്‍ നിരാശ പരസ്യമാക്കി ബയേണ്‍ മ്യൂണിച്ചിന്റെ പോളണ്ടുകാരനായ ഫോര്‍വേഡ് റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി. പുരസ്‌കാരം നേടാനായതില്‍ താന്‍ നിരാശനാണെന്ന് ലെവന്‍ഡോവ്‌സ്‌കി തുറന്നു സമ്മതിച്ചു. മെസിയുടേത് പൊള്ളയായ വാക്കുകളാണെന്നും അര്‍ജന്റീനിയന്‍ താരത്തില്‍ നിന്ന് ആത്മാര്‍ത്ഥത ആഗ്രഹിക്കുന്നതായും ലെവന്‍ഡോവ്‌സ്‌കി തുറന്നടിച്ചു. ‘എനിക്കത് വിഷമമുണ്ടാക്കി, ഞാനത് നിഷേധിക്കുന്നില്ല. ഞാന്‍ സന്തോഷവാനായിരുന്നു എന്നു പറയാനാവില്ല, മറിച്ച് എനിക്കു സങ്കടമുണ്ട്. മെസിയുമായി മത്സരിച്ചു, വളരെ അടുത്തെത്തി, തീര്‍ച്ചയായും താരത്തിന്റെ നേട്ടങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. താരവുമായി മത്സരിക്കാന്‍ കഴിഞ്ഞതിലൂടെ എനിക്ക് … Continue reading മെസിയുടേത് പൊള്ളയായ വാക്കുകള്‍, അയാളില്‍ നിന്ന് ആത്മാര്‍ത്ഥത ആഗ്രഹിക്കുന്നു; തുറന്നടിച്ച് ലെവന്‍ഡോവ്‌സ്‌കി