സാകയെ ആശ്വസിപ്പിക്കാന്‍ ഓടിയണഞ്ഞ ഒരാള്‍; യൂറോ കപ്പ് ഫൈനലിലെ കാണാക്കാഴ്ച ഏറ്റെടുത്ത് ആരാധകര്‍

യൂറോ കപ്പ് ഫൈനലിലെ ഹൃദയഭേദകമായ തോല്‍വിയുടെ വേദനയില്‍ നിന്ന് ഇംഗ്ലീഷ് താരങ്ങളും ആരാധകരും ഇനിയും കര കയറിയിട്ടില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിയോട് കീഴടങ്ങിയ ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി യൂറോ കിരീടം ഉയര്‍ത്താനുള്ള സുവര്‍ണാവസരമാണ് നഷ്ടപ്പെടുത്തിയത്. കലാശക്കളിയില്‍ ഇംഗ്ലണ്ടിന്റെ നിര്‍ണായക കിക്ക് നഷ്ടപ്പെടുത്തിയ ടീനെജ് താരം ബുകായോ സാക ദുരന്ത നായകനായി. ഇപ്പോഴിതാ പെനാല്‍റ്റി നഷ്ടത്തിന്റെ നിരാശയില്‍ നിന്ന സാകയെ ആശ്വസിപ്പിക്കാന്‍ സഹതാരം കാല്‍വിന്‍ ഫിലിപ്സ് ഓടിയെത്തുന്ന ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ കിക്ക് നഷ്ടപ്പെടുത്തിയതിന്റെ നിരാശയില്‍ മുഖംപൊത്തി … Continue reading സാകയെ ആശ്വസിപ്പിക്കാന്‍ ഓടിയണഞ്ഞ ഒരാള്‍; യൂറോ കപ്പ് ഫൈനലിലെ കാണാക്കാഴ്ച ഏറ്റെടുത്ത് ആരാധകര്‍