ഇന്ത്യ ഇനി എവിടെയൊക്ക ജയിച്ചാലും, ഈ മഹാവിജയത്തിന്‍റെ തട്ട് താണ് തന്നെയിരിക്കും!

ഷിയാസ് കെ. എസ് സിഡ്‌നിയിൽ വീണ തീപ്പൊരി, മിച്ചൽ സ്റ്റാർക് , പാറ്റ്‌ കമ്മിന്സ് , ജൊഷ് ഹെയ്‌സൽവുഡ് , നഥാൻ ലിയോൺ, ബോളു കൊണ്ട് ഇന്ദ്രജാലം കാണിയ്ക്കുന്ന ഓസീസിന്റ് വർത്തമാനകാല മഹാരഥന്മാർ ഒന്നായി പെയ്തിറങ്ങിയിട്ടും അവർക്ക് മുന്നിൽ പതറാതെ , SENSIBLE INNINGS ന്റെ മാന്ത്രികത തീർത്ത ചേതേശ്വർ പൂജാര , കൗണ്ടർ അറ്റാക്കിന്റ മനോഹാരിത തീർത്ത റിഷഭ് പന്ത്‌ …, ഒടുവിൽ ഓസീസിനും വിജയത്തിനും ഇടയിൽ ദ്രാവിഡിന്റ് ജന്മദിനത്തിൽ അതിജീവനത്തിന്റ പ്രതിരോധ കോട്ട കെട്ടിയ … Continue reading ഇന്ത്യ ഇനി എവിടെയൊക്ക ജയിച്ചാലും, ഈ മഹാവിജയത്തിന്‍റെ തട്ട് താണ് തന്നെയിരിക്കും!