ടി20 ലോക കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍, സൂപ്പര്‍ താരം പുറത്ത്

ടി20 ലോക കപ്പിനുള്ള 15 അംഗ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ നായകനുമായ ശുഐബ് മാലിക്ക് മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സര്‍ഫറാസ് അഹമ്മദിനും ടീമില്‍ അവസരം ലഭിച്ചില്ല. ഇന്ത്യക്കെതിരേയാണ് പാകിസ്താന്റെ ആദ്യ പോരാട്ടം. ഒക്ടോബര്‍ 24നാണ് ബദ്ധവൈരികള്‍ തമ്മിലുള്ള പോര്. ഒരു തവണ ലോക ചാംപ്യന്‍മാരായിട്ടുള്ള പാകിസ്താന്‍ തങ്ങളുടെ രണ്ടാം കിരീടമാണ് യു.എ.ഇയില്‍ ലക്ഷ്യമിടുന്നത്. ലോക കപ്പിനുള്ള പാകിസ്താന്‍ ടീം: ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, അസം … Continue reading ടി20 ലോക കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍, സൂപ്പര്‍ താരം പുറത്ത്