കുംബ്ലെയെ ഉന്നതങ്ങളില്‍ അവരോധിക്കാന്‍ ഗാംഗുലി, ലക്ഷ്യം 1500 കോടി!

ഐസിസിയുടെ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനായി ഇന്ത്യന്‍ മുന്‍ താരവും മുന്‍ പരിശീലകനുമായ അനില്‍ കുംബ്ലെയെ നിയോഗിക്കാന്‍ പദ്ധതിയിട്ട് സൗരവ് ഗാംഗുലി. വരുന്ന 10 വര്‍ഷത്തിനുള്ളില്‍ മൂന്ന് ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് വേദിയാകാനുള്ള തയ്യാറെടുപ്പിലിന്റെ ഭാഗമായാണ് ബിസിസിഐയുടെ ഈ തന്ത്രപരമായ നീക്കം. അനില്‍ കുംബ്ലെയെ ഐസിസിയുടെ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനായി എത്തിക്കുന്നതിലൂടെ 1500 കോടിയുടെ ലാഭമാണ് ബിസിസിഐ ലക്ഷ്യം വയ്ക്കുന്നത്. കുംബ്ലെ ഈ സ്ഥാനത്തേക്കെത്തിച്ചാല്‍ ഐസിസിയുടെ നികുതിയില്‍ ഇളവ് നേടിയെടുക്കാന്‍ ബിസിസിഐക്ക് സാധിക്കുമെന്നാണ് വിവരം. ഇതിലൂടെ 1500 കോടി രൂപയിലധികം … Continue reading കുംബ്ലെയെ ഉന്നതങ്ങളില്‍ അവരോധിക്കാന്‍ ഗാംഗുലി, ലക്ഷ്യം 1500 കോടി!