ശ്രീലങ്കന്‍ പര്യടനം; ധവാന്‍റെ ഓപ്പണിംഗ് പങ്കാളിയെ ഉറപ്പിച്ചു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പര ഈയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ ഓപ്പണിംഗ് കോമ്പിനേഷനെ കുറിച്ചുള്ള നിര്‍ണായക വിവരം പുറത്ത്. നായകന്‍ ശിഖര്‍ ധവാനൊപ്പം ഓപ്പണിംഗില്‍ പങ്കാളിയാവാന്‍ പൃഥ്വി ഷാ, പുതുമുഖങ്ങളായ ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്ക്വാദ് എന്നിവരാണ് മത്സരിച്ചിരുന്നത്. എന്നാല്‍ അന്തിമ വിജയം ഷായ്ക്കാണെന്നാണ് പുറത്തു വരുന്ന വിവരം. ധവാനോടൊപ്പം പൃഥ്വി ഷാ തന്നെയാരിക്കും ഓപ്പണറായി കളിക്കുകയെന്ന് കൊളംബോയില്‍ നിന്നും ടീം വൃത്തങ്ങള്‍ വെളിപ്പെടുത്തി. ദേവ്ദത്തിനും റുതുരാജിനും അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. അടുത്ത … Continue reading ശ്രീലങ്കന്‍ പര്യടനം; ധവാന്‍റെ ഓപ്പണിംഗ് പങ്കാളിയെ ഉറപ്പിച്ചു