പ്രജ്ഞ സിങ്ങ് ഠാക്കൂര്‍ കത്തിക്കുത്ത് കേസിലും പ്രതിയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞ ഠാക്കൂര്‍ കുത്തുകേസിലും പ്രതിയാണെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. 2001ലായിരുന്നു സംഭവം. എപ്പോഴും കത്തി കൂടെ കരുതാറുള്ള പ്രജ്ഞ ശൈലേന്ദ്ര ദേവഗന്‍ എന്ന യുവാവിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നാണ് ഭൂപേഷിന്റെ ആരോപണം. എപ്പോഴും വഴക്കു കൂടുന്ന ക്രിമിനല്‍ സ്വഭാവമുള്ള അവരെ എങ്ങിനെയാണ് സാധ്വി എന്നു വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭൂപേഷിന്റെ ആരോപണങ്ങള്‍ തള്ളിയ ബിജെപി വക്താവ് ഹിതെഷ് ബാജ്‌പേയ് മുഖ്യമന്ത്രി ബോധത്തോടെ സംസാരിക്കണമെന്നും പരിഹസിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച … Continue reading പ്രജ്ഞ സിങ്ങ് ഠാക്കൂര്‍ കത്തിക്കുത്ത് കേസിലും പ്രതിയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി