പുതിയ വിദ്യാഭ്യാസ നയം: ‘തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് വെടിപ്പുരക്ക് തീ കൊളുത്തുന്നതു പോലെ അപകടകരം’- ഡി എം കെ നേതാവ് തിരുച്ചി ശിവ

പുതിയ വിദ്യാഭ്യാസ നയത്തിലൂടെ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും ഇത് തീകൊണ്ട് കളിക്കുന്നതിന് തുല്യമാണെന്നും ഡി എം കെ രാജ്യസഭാംഗം തിരുച്ചി ശിവ. “അവര്‍ തീകൊണ്ട് കളിക്കുകയാണ്. പുതിയ വിദ്യാഭ്യാസ നയം: ‘തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് വെടിപ്പുരക്ക് തീ കൊളുത്തുന്നതു പോലെ അപകടകരം’- ഡി എം കെ നേതാവ് തിരുച്ചി ശിവ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുക എന്നാല്‍ സള്‍ഫര്‍ ഗോഡൗണിന് തീയിടുന്നതുപോലെയായിരിക്കും. വീണ്ടും ഹിന്ദി പഠിക്കണമെന്ന് അവര്‍ ശഠിച്ചാല്‍ വിദ്യാര്‍ഥികളും യുവാക്കളും എന്തുവിലകൊടുത്തും … Continue reading പുതിയ വിദ്യാഭ്യാസ നയം: ‘തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് വെടിപ്പുരക്ക് തീ കൊളുത്തുന്നതു പോലെ അപകടകരം’- ഡി എം കെ നേതാവ് തിരുച്ചി ശിവ